ബ​സ് സ്റ്റോ​പ്പി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, January 3, 2018 11:32 PM IST
വ​ണ്ടി​ത്താ​വ​ളം: ബ​സ് സ്റ്റോ​പ്പി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ന്നി​മാ​രി ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം ചാ​മി​യു​ടെ മ​ക​ൻ ആ​റു​ച്ചാ​മി (46) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നു അ​യ്യ​പ്പ​ൻ​കാ​വ് ബ​സ് സ്റ്റോ​പ്പി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.​ചി​റ്റൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ല്കി.