കു​ടും​ബ​ശ്രീ ജി​ല്ലാ ബ​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തി
Thursday, January 4, 2018 12:18 AM IST
ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ബ​ഡ്സ് ഫെ​സ്റ്റ് - സ​ർ​ഗ 2018 -ന​ട​ത്തി. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എം. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി.​എ​ച്ച്. ഹ​സീ​ബ്, ഹ​സീ​ന ഫൈ​സ​ൽ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലൈ​ല പ​രീ​ത്, പി.​എം. അ​ബ്ദു​ൽ ഖാ​ദ​ർ, ബീ​മ നാ​സ​ർ, ഷൈ​ല അ​ൻ​സാ​രി, ഇ​സ്മ​യി​ൽ കീ​ഴേ​ടം, റാ​ഫി അ​ബ്ദു​ൽ ഖാ​ദ​ർ, അ​ൻ​വ​ർ അ​ലി​യാ​ർ, ബ​ൽ​ക്കീ​സ് ന​വാ​സ്, കെ.​പി. മു​ജീ​ബ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഷിം, എ​ഇ​ഒ അ​ബ്ദു​ൾ റ​സാ​ക്ക്, കു​ടും​ബ​ശ്രീ എ​ഡി​എം​സി ടി​.ജി. പ്ര​ഭാ​ക​ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റം​ല​ത്ത് ഇ​ബ്രാ​ഹിം, ഈ​രാ​റ്റു​പേ​ട്ട ബ​ഡ്സ് സ്കൂ​ൾ ലീ​ഡ​ർ ബീ​മാ ഹ​നീ​ഫാ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. സു​രേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ലാ​ലി സ്ക​റി​യ, വി​വി​ധ രാഷ്‌ട്രീയ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ വി.​എ​ച്ച്. നാ​സ​ർ, ക​ബീ​ർ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.