ബ​ഥാ​നി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥന നാ​ളെ
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യ നി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​യാ​യ നാ​ളെ ക​ൺ​വ​ൻ​ഷ​നും ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന, സം​ര​ക്ഷ​ണ പ്രാ​ർ​ത്ഥ​ന, സൗ​ഖ്യാ രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളോ​ടെ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും.
വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി ഒ​ന്നു വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന ന​ട​ക്കും. ഫാ. ​തോ​മ​സ് മ​ഞ്ഞ​ളി വ​ച​ന സ​ന്ദേ​ശം ന​ല്കും.

ശ്വാ​ന പ്ര​ദ​ർ​ശ​നം ആ​റി​ന്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ കെ​നൈ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സാ​മൂ​തി​രി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ശ്വാ​ന പ്ര​ദ​ർ​ശ​നം ന​ട​ക്കും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ല് ഷോ​ക​ളാ​ണു​ള​ള​ത്. 12.30 ന് ​ഷോ ആ​രം​ഭി​ക്കും.
ഇ​തി​നു പു​റ​മേ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഓ​ബീ​ഡി​യ​ൻ​സ് ഷോ ​ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ശ്വാ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലാ​ബ​ർ​ഡോ​ർ, റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​ക്കുഞ്ഞി​നെ പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ലേ​ക്ക് ന​ൽ​കും.
ഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത, ഹൈ​ദ​ര​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, ചെ​ന്നൈ, ബാം​ഗ്ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം നാ​യ​ക​ളെ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. സൈ​ബീ​രി​യ​ൻ ഹ​സ്കി, പൂ​ഡി​ൽ, ബ്ര​സീ​ലി​യ​ൻ ഇ​ന​മാ​യ ഫി​ല ബ്ര​സീ​ലി​യാ, ബു​ൾ മാ​സ്റ്റി​ഫ്, ഐ​റി​ഷ് സെ​ന്‍റ​ർ, അ​ഫ്ഗാ​ൻ ഹ​ണ്ട്, ഫോ​ക്സ് ടെ​റി​യ​ർ, ഡോ​ഗീ ഡി ​ബോ​ർ​ഡി​യാ​ക്സ്, സൗ​ത്ത് ആ​ഫ്രി​ക്ക​ൻ ബോ​ർ​ബോ​ൾ തു​ട​ങ്ങി വ്യ​ത്യ​സ​മാ​യ ഇ​ന​ങ്ങ​ളെ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. നൂ​റു രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്. പ്ര​സി​ഡ​ന്‍റ് ചോ​ല​യി​ൽ മോ​ഹ​ന​കു​മാ​ർ, സു​ർ​ജി​ത്ത്, ബൈ​ജു ശ്യം ​കു​മാ​ർ, അ​ഖി​ലേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.