കു​ന്ന​പ്പി​ള്ളി ത​ട്ടു​പാ​റ ത​ട​യ​ണ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് നാ​ലു വ​ർ​ഷം
മേ​ലൂ​ർ: കു​ന്ന​പ്പി​ള്ളി ത​ട്ടു​പാ​റ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് നാ​ലു വ​ർ​ഷം പി​ന്നി​ടു​ന്നു. കു​ന്ന​പ്പി​ള്ളി ഭാ​ഗ​ത്ത് പു​ഴ​യോ​ടു ചേ​ർ​ന്ന് ത​ട​യ​ണ​യു​ടെ ര​ണ്ടു ത​ട്ട് നി​ർ​മി​ച്ചി​ട്ടു​ണ്ട്. പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ കാ​ഞ്ഞി​ര​പ്പി​ള്ളി ഭാ​ഗ​ത്ത് ത​ട​യ​ണ​യ്ക്കു വേ​ണ്ടി ക​ന്പി കെ​ട്ടി നി​ർ​ത്തി​യി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​ഐ കു​ന്ന​പ്പി​ള്ളി ബ്രാ​ഞ്ച് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എം.​എം.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പ്ര​ദീ​പ്കു​മാ​ർ, എം.​എ​ൻ.​ദി​നേ​ശ​ൻ, കെ.​കെ.​ഷാ​ജി, എം.​എ​ൻ.​സു​ന്ദ​ര​ൻ, പി.​വി.​സു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.