യൂത്ത് കോൺഗ്രസ് വാ​ഹ​ന​ജാ​ഥ
Thursday, January 4, 2018 1:56 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ർ​ഗീ​യ​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ഹ​ന ജാ​ഥ ന​ട​ത്തി. ചേ​ടി​ച്ച​രി​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​സി.​അ​സ്മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​മു​നീ​റു​ദീ​ൻ, സി.​ടി.​അ​ഭി​ജി​ത്ത്, മു​ഹ്സി​ൻ കാ​തി​യോ​ട്, ആ​ർ.​പി.​ഷ​സാ​ഹി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​ത്ത് നാ​റാ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ജ​സ്റ്റി​ൻ , ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.