ല​യ​ണ്‍​സ് ക്ല​ബ് കു​ടും​ബ​സം​ഗ​മം
ചി​റ്റാ​രി​ക്കാ​ൽ: ല​യ​ണ്‍​സ് ക്ല​ബ് കു​ടും​ബ​സം​ഗ​മം ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ലി​ൽ ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡെ​ന്നീ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​മാ​പു​രം ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​സ​ഫ് ആ​ന​ചാ​രി​ൽ, റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻകെ.​കെ.​വേ​ണു​ഗോ​പാ​ൽ, എ​ൻ.​ജെ.​ജോ​സ​ഫ്, എ​ൻ.​കെ.​സാ​ലു, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, സ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.