അ​യ​ൽ​വാ​സി വ​ഴി​യ​ട​ച്ചു; ഭി​ന്ന​ശേ​ഷി​യു​ള്ള മൂ​ന്നം​ഗ കു​ടും​ബം പെ​രു​വ​ഴി​യി​ൽ
കേ​ള​കം: അ​യ​ൽ​വാ​സി വ​ഴി​യ​ട​ച്ച​തോ​ടെ ഭി​ന്ന​ശേ​ഷി​യു​ള്ള മൂ​ന്നം​ഗ കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യി. ആ​ദ്യ​കാ​ല സി​നി​മാ-​നാ​ട​ക സ​ർ​ക്ക​സ് താ​ര​മു​ൾ​പ്പെ​ടെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യാ​ണ് അ​യ​ൽ​വാ​സി അ​ട​ച്ചി​രി​ക്കു​ന്ന​ത്.
കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ 300 മീ​റ്റ​ർ അ​ക​ലെ വെ​ളി​യ​മ്പാ​റ ക​വ​ല -വെ​ള്ളൂ​ന്നി റോ​ഡി​ൽ നി​ന്നും താ​ഴ്വാ​ര​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി മു​ച്ച​ക്ര​വാ​ഹ​നം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി മ​ണ്ണി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​യ​ൽ​വാ​സി അ​ട​ച്ച​ത്.
തു​ട​ർ​ന്ന് കേ​ള​കം പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കാ​ട്ട്മൈ​ന സി​നി​മ​യി​ലെ താ​ര​വും നാ​ട​ക -സ​ർ​ക്ക​സ് ക​ലാ​കാ​രി​യു​മാ​യ കോ​ലാ​ക്ക​ൽ രു​ക്മി​ണി​യും മ​ക​ൻ രു​ചീ​ഷ് കു​മാ​റും ഭാ​ര്യ ബി​ന്ദു​വു​മാ​ണ് ദു​രു​ത​ത്തി​ലാ​യ​ത്.
മൂ​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും രോ​ഗി​ക​ളു​മാ​ണ്. സ്വ​ന്ത​മാ​യു​ള്ള 39 സെ​ന്‍റി​ലെ വീ​ട്ടി​ലേ​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ന്നി​റ​ങ്ങാ​ൻ പോ​ലു​മാ​വാ​ത്ത​വ​രാ​ണി​വ​ർ.
രു​ക്മി​ണി​ക്കും മ​ക​നും ഒ​രു മീ​റ്റ​ർ പോ​ലും ഉ​യ​ര​മി​ല്ല. 64 കാ​രി​യാ​യ രു​ക്മി​ണി​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​നു​മാ​വി​ല്ല. അം​ഗ​വൈ​ക​ല്യ​മു​ള്ള മ​രു​മ​ക​ൾ ബി​ന്ദു​വി​നും അ​വ​സ്ഥ വ്യ​ത്യ​സ്ത​മ​ല്ല.
വീ​ട്ടി​ലേ​ക്ക് ന​ട​ന്നി​രു​ന്ന വ​ഴി​യി​ൽ രു​ചീ​ഷ് കു​മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​ച്ച​ക്ര വാ​ഹ​നം ഇ​റ​ക്കാ​ൻ മ​ണ്ണി​ട്ട​തോ​ടെ​യാ​ണ് പ​രാ​തി ഉ​ണ്ടാ​യ​ത്.
ഇ​പ്പോ​ൾ വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട് സാ​ഹ​സ​പ്പെ​ട്ടാ​ണ് രു​ചീ​ഷി​ന്‍റെ പ​ടി​യി​റ​ക്കം. ഈ ​വ​ഴി പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നും അ​ട​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് ഈ ​നി​സ​ഹാ​യ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.
വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ലം ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​ത് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​വ​ർ റ​വ​ന്യു-​പോ​ലീ​സ് അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ഴി​യ​ട​ഞ്ഞ ദു​രി​ത​ബാ​ധി​ത കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. പ്ലാ​സി​ഡ്, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​ന​ന്ദ​ൻ, പ്രേം​ദാ​സ് മോ​നാ​യി, റോ​യി ക​ള​ത്ത​ന​മ​റ്റം, പി.​എം. ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​വ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.