ബ​ഞ്ച​മി​ൻ ബെ​യ്‌​ലി അ​നു​സ്മ​ര​ണം
Wednesday, March 14, 2018 12:35 AM IST
കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജി​ന്‍റെ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ൽ റ​വ.​ബ​ഞ്ച​മി​ൻ ബെ​യ്‌​ലി​യെ അ​നു​സ്മ​രി​ച്ച് വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നാ​ളെ രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഗ്രേ​റ്റ് ഹാ​ളി​ൽ ന​ട​ക്കും. കോ​ള​ജി​ന്‍റെ ദ്വി​ദ​ശാ​ബ്ദ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണ​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് തു​ട​ക്കം​കു​റി​ച്ച് റ​വ. ബ​ഞ്ച​മി​ൻ ബെ​യ്‌​ലി 1817ൽ ​സ്ഥാ​പി​ച്ച ആ​ദ്യ​പ്രി​ൻ​സി​പ്പ​ലാ​യ​തി​ന്‍റെ 200 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​വ​ർ​ഷ​ത്തി​നു​ണ്ട്.
യു​ജി​സി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ.​വേ​ദ്പ്ര​കാ​ശ് ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ വി​കാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ.​തോ​മ​സ് സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഡോ.​റോ​യി സാം ​ഡാ​നി​യ​ൽ, റ​വ.​ജോ​ൺ ഐ​സ​ക്, റ​വ.​ഡോ. ജേ​ക്ക​ബ് ജോ​ർ​ജ്, ഡോ.​മി​നി ചാ​ക്കോ, ഡോ.​വ​ർ​ഗീ​സ് സി.​ജോ​ഷ്വാ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.