കീ​ഴ​മ്മാ​കം പാ​ട​ത്ത് ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ നെ​ൽ​കൃ​ഷി
Wednesday, March 14, 2018 12:49 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: കീ​ഴ​മ്മാ​കം പാ​ട​ത്ത് പൊ​ന്ന് വി​ള​യി​ച്ച് കേ​ര​ളാ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ കീ​ഴ​മ്മാ​കം പാ​ട​ത്ത് കേ​ര​ളാ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വ്ളാ​ത്താ​ങ്ക​ര യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​യ എ​ന്ന നെ​ല്ലി​ന​മാ​ണ് കൃ​ഷി ചെ​യ്ത​തെ​ന്ന് ചെ​ങ്ക​ൽ കൃ​ഷി ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൃ​ഷി​ക്കു വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും കൃ​ഷി ഭ​വ​ൻ ന​ൽ​കി. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് തി​ക​ച്ചും ജൈ​വ​രീ​തി​യി​ലൂ​ടെ​യു​ള്ള കൃ​ഷി​യി​ൽ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷിം​ജി​യു​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. വി​ഷാം​ശ​മി​ല്ലാ​ത്ത അ​രി ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​ണ് പ​രി​ഷ​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്.