കി​ണ​റ്റി​ൽ വീ​ണ് പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു
Wednesday, March 14, 2018 1:16 AM IST
ശാ​സ്താം​കോ​ട്ട: കി​ണ​റ്റി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ശാ​സ്താം​കോ​ട്ട പ​ന​പ്പെ​ട്ടി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ നി​സാ​റു​ദീ​ൻ (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന് സി​നി​മാ​പ​റ​മ്പി​ലെ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പു​റ​ത്തെ​ടു​ത്ത ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ഫാ​ത്തി​മ, ഫ​യാ​സ്.