മ​ധ്യ​വ​യ​സ്ക​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, March 14, 2018 1:16 AM IST
ആ​ര്യ​നാ​ട്: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​നാ​യ മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​നാ​ട്, ചാ​ങ്ങ, ചെ​റു​കു​ളം, പ്ലാ​വി​ള വീ​ട്ടി​ൽ ചെ​ല്ല​യ്യ​ന്‍റെ മ​ക​ൻ നാ​ൻ​സി​കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ ഇ​യാ​ളു​ടെ അ​നു​ജ​ൻ ഭ​ക്ഷ​ണ​വു​മാ​യി ചെ​ന്ന​പ്പോ​ൾ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ര്യ​നാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.