ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Tuesday, April 17, 2018 12:20 AM IST
കു​​മ​​ര​​കം: ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തും കൃ​​ഷി വി​​ജ്ഞാ​​ന​​കേ​​ന്ദ്ര​​വും പ്രാ​​ദേ​​ശി​​ക കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​വും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന അ​​വ​​ധി​​ക്കൊ​​യ്ത്ത് കാ​​ർ​​ഷി​​ക വി​​ജ്ഞാ​​ന വി​​നോ​​ദ​​മേ​​ള​​യു​​ടെ ഭാ​​ഗ​​മാ​​യി കു​​ട്ടി​​ക​​ൾ​​ക്കാ​​യു​​ള്ള ക​​ളി​​യി​​ടം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ജി​​ല്ലാ ​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കൃ​​ഷി വി​​ജ്ഞാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ കു​​മ​​ര​​കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 0481-2523421.

പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി

കോ​​ട്ട​​യം: പു​​തി​​യ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ വി​​മു​​ക്ത ഭ​​ട​​ൻ​​മാ​​ർ, വി​​ധ​​വ​​ക​​ൾ, ആ​​ശ്രി​​ത​​ർ, എ​​ന്നി​​വ​​ർ​​ക്കു​​ള്ള സൗ​​ജ​​ന്യ പു​​ന​​ര​​ധി​​വാ​​സ പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം എം​​പ്ളോ​​യി​​ബി​​ലി​​റ്റി സെ​​ന്‍റ​​ർ മു​​ഖേ​​ന വി​​വി​​ധ കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്നു.
പി​​എ​​സ്‌​​സി കോ​​ച്ചിം​​ഗ്, ബാ​​ങ്ക് കോ​​ച്ചിം​​ഗ്, എ​​സ്എ​​സ്‌​​സി കോ​​ച്ചിം​​ഗ്, സ്വ​​യം തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​നം, സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രി​​ശീ​​ല​​നം എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 19ന​​കം ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ ഓ​​ഫീ​​സി​​ൽ പേ​​ര് ന​​ൽ​​ക​​ണം.