വാ​ർ​ഷി​ക സ​മ്മേ​ള​ന​വും റം​സാ​ൻ കി​റ്റ് വി​ത​ര​ണ​വും
Tuesday, May 15, 2018 11:05 PM IST
പ​ത്ത​നം​തി​ട്ട: അ​ൽ ഇ​ഹ്സാ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ 11- ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും റം​സാ​ൻ കി​റ്റ് വി​ത​ര​ണ​വും ധാ​ന​വ്യ വി​ത​ര​ണ​വും സ​മൂ​ഹ സ​ദ്യ​യും ന​ട​ന്നു. ജ​നാ​ബ് അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ൽ ഖാ​സി​മി മൗ​ല​വി (ഇ​മാം) അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഹാ​ജി ടി.​എം. സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ൻ എം​എ​ൽ​എ പി. ​എം. എ. ​സ​ലാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജു എ​ബ്ര​ഹം എം​എ​ൽ​എ ധാ​ന്യ വി​ത​ര​ണ​വും കോ​ട്ട​യം ജി​ല്ലാ ജ​ഡ്ജി ഹാ​ഫീ​സ് മു​ഹ​മ്മ​ദ് റം​സാ​ൻ കി​റ്റ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ര​ജ​നി പ്ര​ദീ​പ് ചി​കി​ത്സാ സ​ഹാ​യ​വും മോ​ഹ​ൻ​രാ​ജ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വും ന​ഗ​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ് വി​വാ​ഹ സ​ഹാ​യ​വും കെ.​ഐ. ഇ​ടി​ക്കു​ള ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ​വും നി​ർ​വ​ഹി​ച്ചു.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. കോ​ന്നി​യൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ പ​ത്ത​നം​തി​ട്ട മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ൺ മാ​മ്പ്ര, റി​ട്ട​യേ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​ഹ​ബീ​ബ് മു​ഹ​മ്മ​ദ്, റി​ട്ട​യേ​ഡ് എ​ഇ​ഒ എം. ​മീ​രാ​സാ​ഹീ​ബ്, തോ​മ​സ് മാ​ത്യു ക​ട​മ്മ​നി​ട്ട, മൈ​മൂ​ൺ ടീ​ച്ച​ർ, ടി.​എം. ഹ​സ​ൻ, അ​ബ്ദു​ൽ അ​സിം, ബ​ഷീ​ർ മു​ഹ​മ്മ​ദ്, സാ​ലി നാ​ര​ങ്ങാ​നം, ബി​ജു ആ​ൻ​റ​ണി ആ​ലു​ക്കാ​സ്, എ​സ്ബി​ഐ എ​ൻ​ആ​ർ​ഐ മാ​നേ​ജ​ർ എം.​കെ. മ​നോ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എ​ച്ച്. ക​ൽ​ഫാ​ൻ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌