കോ​​ട്ട​​യ​​ത്തും പ​​രി​​സ​​ര​​ത്തും കാ​​റ്റി​​ലും മ​​ഴ​​യി​​ലും വ​​ൻ​​നാ​​ശം
Wednesday, May 16, 2018 12:14 AM IST
കോ​​ട്ട​​യം: ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ലു​​ണ്ടാ​​യ ക​​ന​​ത്ത കാ​​റ്റി​​ലും മ​​ഴ​​യി​​ലും വ​​ൻ​​നാ​​ശം. ചു​​ങ്കം പ​​ഴ​​യ സെ​​മി​​നാ​​രി ഭാ​​ഗ​​ത്തെ അ​​ഞ്ചു വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. ചു​​ങ്കം - മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് റോ​​ഡി​​ൽ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലാ​​യി മ​​രം വീ​​ണു ര​​ണ്ടു മ​​ണി​​ക്കൂ​​റി​​ലേ​​റെ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം വൈ​​ദ്യു​​തി മു​​ട​​ങ്ങി. മ​​ള്ളൂ​​ശേ​​രി അം​​ബ്രാ​​സ് ന​​ഗ​​റി​​ലും നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്കു നാ​​ശ​​മു​​ണ്ടാ​​യി. ഇ​​ന്ന​​ലെ രാ​​ത്രി 8.30നാ​​ണു ശ​​ക്ത​​മാ​​യ കാ​​റ്റും മ​​ഴ​​യു​​മു​​ണ്ടാ​​യ​​ത്.
മ​​ര​​ങ്ങ​​ൾ മ​​റി​​ഞ്ഞു വീ​​ണും കാ​​റ്റി​​ൽ മേ​​ൽ​​ക്കൂ​​ര പ​​റ​​ന്നു പോ​​യു​​മാ​​ണു വീ​​ടു​​ക​​ൾ​​ക്കു നാ​​ശ​​മു​​ണ്ടാ​​യ​​ത്. ന​​ഗ​​ര​​സ​​ഭ​​യി​​ലെ 49-ാം വാ​​ർ​​ഡി​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ക​​ര​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ചേ​​രി​​ക്ക​​ൽ ഷി​​ബു, കു​​ഞ്ഞു​​മോ​​ൻ, സോ​​മ​​ൻ, പ്ര​​സാ​​ദ് ഭ​​വ​​നി​​ൽ പ്ര​​സാ​​ദ്, സ​​ത്യ​​ൻ എ​​ന്നി​​വ​​രു​​ടെ വീ​​ടു​​ക​​ളാ​​ണു ത​​ക​​ർ​​ന്ന​​ത്. സോ​​മ​​ന്‍റെ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്കാ​​ണു മ​​രം ക​​ട​​പു​​ഴ​​കി വീ​​ണ​​ത്. മ​​റ്റു വീ​​ടു​​ക​​ളു​​ടെ മേ​​ൽ​​ക്കൂ​​ര​​ക​​ൾ കാ​​റ്റി​​ൽ പ​​റ​​ന്നു പോ​​വു​​ക​​യും ചെ​​യ്തു. വാ​​രി​​ശേ​​രി വാ​​ഴ​​യ്ക്കാ​​മ​​റ്റ​​ത്ത് മ​​ണ​​ലേ​​ൽ എം.​​എ​​ൻ. ശ​​ശി​​യു​​ടെ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്ക് മ​​രം വീ​​ണു വീ​​ട് ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്നു.
ആ​​ദ്യം ചു​​ങ്കം റോ​​ഡി​​ലാ​​ണ് കൂ​​റ്റ​​ൻ മ​​രം ക​​ട​​പു​​ഴ​​കി വീ​​ണ​​ത്. ഇ​​ടി​​യേ​​റ്റ് ക​​ത്തി​​യ മ​​ര​​ത്തി​​ന്‍റെ കൊ​​ന്പ് വ​​ൻ ശ​​ബ്ദ​​ത്തോ​​ടെ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.
ഈ ​​സ​​മ​​യം വാ​​ഹ​​ന​​ങ്ങ​​ളി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ വ​​ൻ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. തു​​ട​​ർ​​ന്നു വാ​​രി​​ശേ​​രി, കു​​ട​​മാ​​ളൂ​​ർ, അ​​ന്പാ​​ടി​​ക്ക​​വ​​ല, കു​​ട​​മാ​​ളൂ​​ർ പ​​ള്ളി, പ​​ന​​ന്പാ​​ലം, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി നി​​ര​​വ​​ധി സ്ഥ​​ല​​ങ്ങ​​ളി​​ൽ മ​​രം വീ​​ണു. ഇ​​തോ​​ടെ ഇ​​തു​​വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യും ത​​ട​​സ​​പ്പെ​​ട്ടു. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി മ​​രം വെ​​ട്ടി മാ​​റ്റി​​യാ​​ണു ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്. മ​​ള്ളൂ​​ശേ​​രി​​യി​​ൽ വൈ​​ദ്യു​​തി ലൈ​​നു​​ക​​ൾ റോ​​ഡി​​ലേ​​ക്കാ​​ണു പൊ​​ട്ടി വീ​​ണ​​ത്.
മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ന് മു​​ൻ​​വ​​ശ​​ത്തു​​ള്ള വ​​ൻ​​മ​​രം ക​​ട​​പു​​ഴ​​കി വീ​​ണു. മ​​രം വീ​​ഴു​​ന്ന സ​​മ​​യ​​ത്ത് ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് ആം​​ബു​​ല​​ൻ​​സ് ഉ​​ൾ​​പ്പെ​​ടെ രോ​​ഗി​​ക​​ളു​​മാ​​യി വ​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​പ​​ക​​ട​​മു​​ണ്ടാ​​യി​​ല്ല.
തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ച് കോ​​ട്ട​​യ​​ത്തു നി​​ന്നു അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യെ​​ത്തി മ​​രം വെ​​ട്ടി​​മാ​​റ്റി. അ​​യ​​ർ​​ക്കു​​ന്നം തൂ​​ത്തൂ​​ട്ടി ഭാ​​ഗ​​ത്തും നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്കു കാ​​റ്റി​​ൽ നാ​​ശ​​മു​​ണ്ടാ​​യി.