കു​ടും​ബ​ശ്രീ നാ​ട്ടു​ന​ന്മ പ​ദ്ധ​തി
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​റും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന നാ​ട്ടു​ന​ന്മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​രി​ശീ​ല​ന പ​രി​പാ​ടി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർഡി​നേ​റ്റ​ർ പി. ​സാ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ലി​യേ​റ്റി​വ് കെ​യ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ താ​നേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ കി​ട​പ്പ് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ലി​യേ​റ്റി​വ് കെ​യ​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. പാ​ലി​യേ​റ്റി​വ് കെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ കോ-​ഓ​ർഡി​നേ​റ്റ​ർ ക​രീം വാ​ഴ​ക്കാ​ട് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ച്ച്. സു​ബൈ​ർ, കു​ടും​ബ​ശ്രീ സം​ഘ​ട​നാ പ്രോ​ഗ്രാം മാ​നേ​ജ​ർ സു​ഹൈ​ൽ, കെ.​ജി. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.