ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മ​മെ​ന്ന്
ആ​ലി​പ്പ​റ​ന്പ്: ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത്, ഭ​ര​ണം സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​പി.​മോ​ഹ​ൻ​ദാ​സ് എ​ന്ന അ​പ്പു.​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫി​നു വേ​ണ്ടി കൈ​പ്പ​ത്തി​യി​ൽ മ​ത്സ​രി​ച്ച ഒ​രം​ഗം സി​പി​എ​മ്മി​ന്‍റെ കൂ​ടെ ഇ​റ​ങ്ങി പോ​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യെ​ന്നും ഇ​തി​നെ​തി​രെ നേ​തൃ​ത്വ​ത്തി​നു പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണം സ്തം​ഭ​നം എ​ന്നൊ​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്കും ആ​സൂ​ത്ര​ണ സ​മി​തി​ക്കും സി​പി​എം ന​ൽ​കി​യ പ​രാ​തി ത​ള്ളി​യ ജാ​ള്യ​ത മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഈ ​നാ​ട​കം. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​റ​ണ​മെ​ന്നു ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ​യൊ​രു ച​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​തൃ​ത്വം ഉ​ചി​ത​മാ​യ എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​ക്ക് സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.