ക​ർ​ഷ​ക മി​ത്ര പ​ദ്ധ​തി​: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Wednesday, May 16, 2018 1:34 AM IST
അ​ന്തി​ക്കാ​ട്: കൃ​ഷി വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക മി​ത്ര പ​ദ്ധ​തി​യു​ടെ അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി.​ശ്രീ​വ​ത്സ​ൻ ക​ർ​ഷ​ക മി​ത്ര​യി​ൽ നി​ന്ന് ജൈ​വ പ​ച്ച​ക്ക​റി സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക മി​ത്ര അ​ന്തി​ക്കാ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങു​ക​യും വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്യും. തൃ​ശൂ​ർ ജി​ല്ല​യി​ലെ കാ​ർ​ഷി​ക വി​പ​ണ​ന ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കൃ​ഷി വ​കു​പ്പ് ക​ർ​ഷ​ക മി​ത്ര​യെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കൃ​ഷി അ​സി​സ്റ്റ​ന്‍ഡ് ഡ​യ​റ​ക്ട​ർ വി.​ആ​ർ. ന​രേ​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
കൃ​ഷി ഓ​ഫീ​സ​ർ എ.​ടി.​ഗ്രേ​സി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​മൈ​റ ബ​ഷീ​ർ, രാ​ധി​ക മു​കു​ന്ദ​ൻ, സ​രു​ണ്‍ പൈ​നൂ​ർ,റീ​ന ഗോ​പി, സ​രി​ത സു​രേ​ഷ്, സി.​ഡി.​എ​സ്. ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ണി ശ​ശി, കൃ​ഷി അ​സി.​ഓ​ഫീ​സ​ർ ഷം​നാ​സ് ഷെ​രീ​ഫ്, ക​ർ​ഷ​ക മി​ത്ര വി.​ആ​ർ. അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.