പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും
Wednesday, June 6, 2018 10:59 PM IST
‌‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ​യ​ധ്യ​ക്ഷ ര​ജ​നി പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി​യ​ധ്യ​ക്ഷ സി​ന്ധു അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ റോ​ഷ​ന്‍ നാ​യ​ര്‍, റെ​ജീ​ന ഷെ​രീ​ഫ്, ബീ​നാ ഷെ​രീ​ഫ്, സ​ന്ധ്യ സ​ജീ​വ്, ടി.​ആ​ര്‍ ശു​ഭ, സു​ശീ​ല പു​ഷ്പ​ന്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​വ് സു​ഹാ​സ് എം. ​ഹ​നീ​ഫ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മോ​നി വ​ര്‍​ഗീ​സ്, ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. അ​ജ​യ​ന്‍, അ​ഖി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ക​യും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു.
വാ​ഴ​മു​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ല്‍ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബ്ല​സ​ണ്‍ ടി. ​ഏ​ബ്ര​ഹാം ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ സു​രേ​ന്ദ്ര​ന്‍​നാ​യ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കെ.​സി അ​നി​ല്‍​കു​മാ​ര്‍ അ​ധ്യാ​പ​ക​രാ​യ പ്ര​ശാ​ന്ത്കു​മാ​ര്‍, ജ​യ​ന്തി, പ്ര​ശാ​ന്തി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ര്‍​ന്ന് വാ​ഴ​മു​ട്ടം താ​ഴൂ​ര്‍​ക്ക​ട​വ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. പ​രി​സ്ഥി​തി പ്ര​തി​ജ്ഞ, പോ​സ്റ്റ​ര്‍ ത​യ്യാ​റാ​ക്ക​ല്‍, പ​രി​സ്ഥി​തി​ദി​ന ക്വി​സ് എ​ന്ന​വ​യും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ക്കാ​നം ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല അ​ജി​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ‌
തി​രു​വ​ല്ല: പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ ന​മു​ക്ക് നി​ല​നി​ല്‍​പ്പി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഹ​രി​തോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​യ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൃ​ക്ഷ​ത്തൈ ന​ട്ടു.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത് ഉ​ള്‍​പ്പെ​ടു​ന്ന കൈ​പ്പു​സ്ത​ക​ങ്ങ​ളാ​യ ജീ​വി​ത പാ​ഠ​ത്തി​ന്‍റെ​യും പാ​ഠ​ത്തി​ന​പ്പു​റ​ത്തി​ന്‍റെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യം​ഗം എ​സ്. വി. ​സു​ബി​ന്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍​ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യം​ഗം ബി​ജു ല​ങ്കാ​ഗി​രി വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍​ക്കു ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യം​ഗം സാം ​ഈ​പ്പ​ന്‍ നി​ര്‍​വ​ഹി​ച്ചു.
മി​ക​ച്ച ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​നു​ള്ള ക്യാ​ഷ് അ​വാ​ര്‍​ഡ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ എം.​കെ. ഗോ​പി വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍ കെ.​വി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എം. ​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​സ്എ​സ്എ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. വി​ജ​യ​മോ​ഹ​ന​ന്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് ബി. ​ലീ​ലാ കൃ​ഷ്ണ​ന്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​എ. ശാ​ന്ത​മ്മ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. പ്ര​സീ​ന, ബി​പി​ഒ ആ​ര്‍. രാ​ഗേ​ഷ്, ഗ​വ. മോ​ഡ​ല്‍ ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ യു.​ഷാ​ജ​ഹാ​ന്‍, എ​സ്എ​സ്എ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​പി. ജ​യ​ല​ക്ഷ്മി, പി.​എ. സി​ന്ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
‌തി​രു​വ​ല്ല: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ക്കൂ​ടി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ടീ​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മു​ക്കൂ​ടി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മി​നി​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സൂ​സ​മ്മ പൗ​ലോ​സ്, അ​നി​ൽ മേ​രി ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മാ ചെ​റി​യാ​ൻ, അം​ഗ​ങ്ങ​ളാ​യ എം.​ബി. നൈ​നാ​ൻ, അ​ന്ന​മ്മ വ​ർ​ഗീ​സ്, ശോ​ശാ​മ്മ മ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ മ​ത്താ​യി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബ​ഞ്ച​മി​ൻ തോ​മ​സ്, ജോ​ളി വ​ർ​ഗീ​സ്, ജൂ​ലി റെ​നി, റേ​ച്ച​ൽ മാ​ത്യു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലോ​ച​ന അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌
റാ​ന്നി: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​മ​ണ്ണി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു. ഇ​ട​മ​ൺ ജം​ഗ്ഷ​നി​ൽ നി​ന്നും പ​രി​സ്ഥി​തി സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി. ഇ​ട​മ​ണ്ണി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​നി രാ​ജീ​വ്, പൊ​ന്നി തോ​മ​സ്, ബി​നു സി. ​മാ​ത്യു, അ​നു റ്റി. ​സാ​മു​വേ​ൽ, അ​നി​ത അ​നി​ൽ കു​മാ​ർ, ബോ​ബി ഏ​ബ്ര​ഹാം, ലാ​ലി ജോ​സ​ഫ്, ബി​നി​റ്റ് മാ​ത്യു, കെ.​എ​ൻ. രാ​ജേ​ന്ദ്ര​ൻ, എ​ൽ​സി മാ​ത്യു, ലി​ജി ചാ​ക്കോ, ബി​ഡി​ഒ കെ.​പി. നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ശ്രീ​ലേ​ഖ, സ​ന്തോ​ഷ് കു​മാ​ർ, മ​നു മോ​ഹ​ൻ, അ​രു​ൺ ച​ന്ദ്ര​ൻ, മ​നോ​ജ് ജോ​ർ​ജ്, നി​ഷ രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌റാ​ന്നി: ലോ​ക പ​രി​സ്ഥി​തി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി​ക്കൊ​രു കു​ട പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ലം​ഗം ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​എ​സ്. മ​നോ​ജ് കു​മാ​ർ, സ​ജി കെ. ​ഫി​ലി​പ്പ്, വി.​കെ. രാ​ഘ​വ​ൻ, അ​നീ​ഷ് കു​മാ​ർ, ജി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌പ​ത്ത​നം​തി​ട്ട: ഹ​രി​ത സം​ര​ക്ഷ​ണ സ​മി​തി​യും എം​എ​സ് സി ​എ​ൽ​പി സ്കൂ​ളും സം​യു​ക്ത​മാ​യി എ​ന്‍റെ പേ​രി​ൽ ഒ​രു മ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി പ്ലാ​ന്തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​സ്ലി സാ​മു​വേ​ൽ, സി​സി​ലി ഫി​ലി​പ്പ്, റീ​നാ ഏ​ബ്ര​ഹാം, എ​സ്. അ​ഫ്സ​ൽ, വി. ​വി​ശ്വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌ബോ​ധ​വ​ത്ക​ര​ണ റാ​ലി ‌‌
പ്ലാ​ങ്ക​മ​ൺ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നൂ​ബ​ന്ധി​ച്ച് ജി​ല്ലാ ത​ല പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ റാ​ലി പ്ലാ​ങ്ക​മ​ണ്ണി​ല്‍ ന​ട​ത്തി. അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​മ്പി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി പ്ലാ​ങ്ക​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ലാ​ങ്ക​മ​ണ്‍ ജം​ഗ്ഷ​ന്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ജം​ഗ്ഷ​നി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, വെ​ള്ളി​യ​റ എ​സ്എ​ന്‍​ഡി​പി യു​പി സ്കൂ​ള്‍, ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ള്‍, പ്ലാ​ങ്ക​മ​ണ്‍, കു​ടും​ബ​ശ്രീ വെ​ള്ളി​യ​റ, പൗ​ര​സ​മി​തി പ്ലാ​ങ്ക​മ​ണ്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ലാ​ങ്ക​മ​ണ്‍, ഓ​ട്ടോ ടാ​ക്സി യൂ​ണി​യ​ന്‍, പ്ലാ​ങ്ക​മ​ണ്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്കാ​മ്മ ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. ഏ​ബ്ര​ഹാം പി. ​വ​ര്‍​ക്കി വൃ​ക്ഷ​തൈ ന​ടീ​ല്‍ നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം, ബി​നു ജോ​ണ്‍, ജ​യ​കു​മാ​രി, സാ​ലി തോ​മ​സ്, സൂ​സ​ന്‍ ഫി​ലി​പ്പ്, രാ​ജ​ന്‍, കെ.​പി. ബൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
‌റാ​ന്നി: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ത്ഘാ​ട​നം വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് റാ​ന്നി ഡി​എ​ഫ്ഒ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്കി.കോ​ള​ജ്പ്രി​ൻ​സി​പ്പ​ൽ ഡോ.​ല​ത മ​റീ​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാംഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​വി​നോ​ദ്കു​മാ​ർ, ഡോ.​ശ്രീ​ജ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ന്നി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി, റാ​ന്നി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ‌
പ​ന്ത​ളം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്ര​സ​ന്ന​കു​മാ​ർ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി ദി​ന ക്ലാ​സി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്രി​ൻ​സി​പ്പ​ൽ ഗീ​ത​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. ഗീ​ത, സ്കൂ​ൾ ബ​യോ​ഡൈ​വേ​ഴ്സി​റ്റി വി​ഭാ​ഗ​ത്തി​ലെ സ​തീ​ഷ് കു​മാ​ർ, എ​ക്കോ ക്ല​ബ്ബി​ലെ ആ​ർ. സ​ജീ​വ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ക്വി​സ് മ​ത്സ​ര​വും വൃ​ക്ഷ​ത്തെ വി​ത​ര​ണ​വും ന​ട​ത്തി. ‌
‌പ​ന്ത​ളം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സാ​ഹി​ത്യ​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍ വൃ​ക്ഷ​തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ത​ങ്ക​മ്മ ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രേ​ഖാ അ​നി​ല്‍, എം.​കെ. ശ്യാ​മ​ള​കു​മാ​രി, തോ​മ​സ് വ​ർ​ഗീ​സ്, ജോ​ണ്‍​സ​ണ്‍ ഉ​ള്ള​ന്നൂ​ര്‍, ര​ഘു​പെ​രു​മ്പു​ളി​ക്ക​ല്‍, വി​ലാ​സി​നി ടീ​ച്ച​ര്‍, പി​ങ്കി ശ്രീ​ധ​ര്‍, കെ. ​രാ​ധാ​മ​ണി, ശാ​ന്താ​കു​മാ​രി ടീ​ച്ച​ര്‍, എ​ന്‍.​എ​സ്. കു​മാ​ര്‍, ശ്രീ​ജി​ത്ത് ജി.​പി, വി.​ബി. വി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ആ​യി പ്ര​ഖ്യാ​പി​ക്കു​ക​യും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ലൈ​ബ്ര​റി​ക​ള്‍​ക്ക് ഫ​ര്‍​ണി​ച്ച​റു​ക​ള്‍ വി​ത​ര​ണ​വും ന​ട​ത്തി. ‌
‌പ​രി​സ്ഥി​തി സെ​മി​നാ​ർ
‌പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ജി​ല്ലാ ഫോ​ട്ടോ​ഗ്രാ​ഫി ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി സെ​മി​നാ​റും വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്നു.ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റാ​ർ ആ​ന​ന്ദ​ൻ ക്ലാ​സ് ന​യി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ന​ച്ച​ൻ ത​ണ്ണി​ത്തോ​ട്, ഹ​രി ഭാ​വ​ന, ജോ​ബി അ​ല​ക്സാ​ണ്ട​ർ, ഗ്രി​ഗ​റി അ​ല​ക്സ്, ആ​ർ.​കെ. ഉ​ണ്ണി​ത്താ​ൻ, പ്ര​ദീ​പ് ഐ​ശ്വ​ര്യ, റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
ആ​റ​ന്മു​ള: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തെ ചെ​റു​ക്കു​ക എ​ന്ന ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ സ​ന്ദേ​ശ​ത്തെ മു​ന്‍​നി​ര്‍​ത്തി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ ശാ​സ്ത്രീ​യ​മാ​യ പു​നഃ​ച​ക്ര​മ​ണ​ത്തി​നു വേ​ണ്ടി ശേ​ഖ​രി​ച്ചു​കൊ​ണ്ട് ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​യി​ല്‍ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു.
ഭാ​ര​ത സ​ര്‍​ക്കാ​ര്‍ നെ​ഹ്റു യു​വ​കേ​ന്ദ്ര, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കോ​ട്ട വി​വേ​കാ​ന​ന്ദ​കേ​ന്ദ്രം, എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​ച്ച​ത്. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ മു​ഖാ​ന്തി​രം വീ​ടു​ക​ളി​ല്‍ നി​ന്ന് ക​ഴു​കി​യു​ണ​ക്കി സൂ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ വീ​ട്ട​മ്മ​മാ​ര്‍ പ​രി​പാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ട്ട​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രു​ന്ന പ്ലാ​സ്റ്റി​ക് ഷെ​ര്‍​ഡിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് ഇ​ത് കൈ​മാ​റും.
കോ​ട്ട സാം​സ്കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ എ​സ്. വി. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​വി. ശാ​ന്ത​കു​മാ​രി ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​നഃ​ച​ക്ര​മ​ണ​ത്തി​നു​ള്ള പ്ലാ​സ്റ്റി​ക് ക്ലീ​ന്‍ കേ​ര​ളാ ജി​ല്ലാ ഓ​ഫീ​സ​ര്‍ എം. ​ബി. ദി​ലീ​പ്കു​മാ​ര്‍ ഏ​റ്റു​വാ​ങ്ങി. വി​വേ​കാ​ന​ന്ദ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജി, വി. ​ജി. അ​നി​ല്‍​കു​മാ​ര്‍, സി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ സ​തി​യ​മ്മ, ല​ളി​ത, സു​ല​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ‌