മരത്തൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷം
Wednesday, June 6, 2018 11:09 PM IST
പാ​ല​ക്കാ​ട്: ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘ​ട​നം ചെ​യ്തു.

കെ.​വി​നോ​ദ്കു​മാ​ർ, എ​ൻ.​ക​ർ​പ്പ​കം, കെ.​വി​നോ​ദി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​തൈ പ​രി​പാ​ല​ന​ത്തി​നാ​യി സം​ര​ക്ഷ​ണ​ക്കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്തു.

കേ​ര​ള​ശേ​രി: കേ​ര​ള​ശേ​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​രി​ത​സേ​ന ക്ല​ബ്ബി​ന്‍റെ​യും, അ​ർ റ​ബീ​അ അ​റ​ബി​ക്ക് ക്ല​ബി​ന്‍റെ​യും പ​രി​സ്ഥി​തി​ദി​നം പ്ര​ധാ​നാ​ധ്യാ​പി​ക പി.​രാ​ധി​ക വൃ​ക്ഷ​തൈ ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​സേ​ന ക​ണ്‍​വീ​ന​ർ കെ.​എ. അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ധ്യാ​പ​ക​രാ​യ വി.​എം.​നൗ​ഷാ​ദ്, വി.​ഗീ​ത, എ.​ടി. ഹ​രി​പ്ര​സാ​ദ്, ക്ലാ​സ് കാ​പ്റ്റ​ൻ​മാ​രാ​യ ആ​യി​ഷാ​ബി എ.​യു, അ​ഞ്ജു​ഷ, സി​ബി, എം.​എ​സ്.​ഷാ​ഹി​ന, പി.​എ​ച്ച്.​ആ​ഷി​ഫ്, എ.​എ​സ്.​ഷ​ഫാ​ഫ്, കെ.​എ​സ്.​ഫ​വാ​സ്, ഫാ​ത്തി​മ​ത്ത്, എ​ൻ.​എ​സ്.​ശി​ഫാ​ന, ഇ.​എ.​ഷം​ല​ത്, പി.​ഐ.​ഷാ​ഹി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​കൃ​ഷ്ണ​പു​രം: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വൃ​ക്ഷ​കു​ടും​ബം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12000 വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. റെ​ഡ് ലേ​ഡി പ​പ്പാ​യ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​രാ​മ​ൻ​കു​ട്ടി മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡ്വ: കെ.​പ്രേം​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ.​ഹ​രി​ദാ​സ്, അ​ഞ്ജ​ലി, സ്വാ​മി​നാ​ഥ​ൻ, രാ​ജ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത​യോ​ര​ത്ത് എ​രേ​ശ​ൻ​കു​ള​ത്തു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വ്വേ​ദ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഒൗ​ഷ​ധ​തോ​ട്ട​മൊ​രു​ക്കി കോ​ള​ജ് ഓ​ഫ് അ​പ്ളൈ​ഡ് സ​യ​ൻ​സി​ലെ എ​ൻ എ​സ് എ​സ് വൊ​ള​ണ്ടി​യ​ർമാ​ർ മാ​തൃ​ക​യാ​യി. പ​രി​സ​രം ശു​ചീ​ക​രി​ച്ച് സ്ഥ​ല​മൊ​രു​ക്കി​യാ​യി​രു​ന്നു തോ​ട്ട​മൊ​രു​ക്ക​ൽ. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി.​സു​ധ, സെ​ക്ര​ട്ട​റി ശ്രീ​രാ​ഗ്, ഷി​ഫാ​ന, ഹെ​ബ്സ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഫോ​റ​സ്റ്റ് റേ​ഞ്ചു് ഓ​ഫീ​സ​ർ എം.​ഡി.​അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ദീ​പ് സോ​മ​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍റെ കാ​ന്പ​സ് എ​ന്‍റെ മ​രം പ​ദ്ധ​തി​യു​ടെ സെ​ൽ​ഫി ഷോ​ട്ടും ന​ട​ന്നു. അ​ടു​ക്ക​ള തോ​ട്ടം, പ്ലാ​സ്റ്റി​ക് നി​ർ​മ്മാ​ർ​ജ​നം, പാ​ത​യോ​ര വൃ​ക്ഷ​തൈ ന​ടീ​ൽ എ​ന്നി​വ​യും പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​ധ അ​റി​യി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി മൂ​ന്നാം വാ​ർ​ഡി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ വാ​ർ​ഡ് മെ​ന്പ​ർ ആ​ർ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​ഡി​എ​സ് സ​രോ​ജി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ലാ​ത​ല ഹ​രി​തോ​ത്സ​വം അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ഗാ​ന്ധി സ്മാ​ര​ക യു​പി സ്കൂ​ളി​ൽ ന​ട​ന്നു. പൊ​തു​വി​ല​യ​ങ്ങ​ൾ ഹ​രി​ത​വി​ദ്യാ​ല​യ​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് വി​ദ്യ​ഭ്യാ​സ വ​കു​പ്പ് ഹ​രി​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

പി ​കെ ബി​ജു എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​നി​ത പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ൻ​റ് കെ ​കു​മാ​ര​ൻ, ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ യു ​സാ​യി​ഗി​രി, എ ​ഇ ഒ ​കെ ആ​ർ സു​ധീ​ർ ബാ​ബു, പി ​ഉ​മ, കെ ​വി​ശ്വ​നാ​ഥ​ൻ, എം ​കെ വി​നോ​ദ്, വി​ശ്വ​കു​മാ​ര​ൻ നാ​യ​ർ, എ​ൻ ര​വി ദാ​സ​ൻ, പി ​ആ​ർ ക​വി​ത, സു​നി​ത ,ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ. ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി : ക​ണ്ണ​ന്പ്ര ക​ല്ലി​ങ്ക​ൽ​പ്പാ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഡി. ​ര​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി ടി ​എ പ്ര​സി​ഡ​ൻ​റ് എ.​സി.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ല​ളി​ത, കെ.​ആ​ർ.​മി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി: ഡി​വൈ​എ​ഫ്ഐ വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ടി ​എം ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ ര​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ ​സു​ലോ​ച​ന, കെ ​ജ​യ​പ്ര​കാ​ശ​ൻ, അ​ഡ്വ.​മ​നോ​ജ് കു​മാ​ർ, അ​നൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജ​യ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.​വി രാ​ധാ​കൃ​ഷ്ണ​ൻ, കെ ​ഓ​മ​ന, പി ​എ​ൻ ര​വീ​ന്ദ്ര​ൻ, പി ​എം ക​ലാ​ധ​ര​ൻ, ടി ​വി ശി​വ​ദാ​സ്, ഷ​രീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

​കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് മേ​ഖ​ലാ ക​മ്മി​റ്റി​യി​ൽ പാ​സ്റ്റ​ർ സാം ​ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി ​സു​നു, അ​ഷ​റ​ഫ്, സി​ന്ധു സു​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​പു​തു​ക്കോ​ട് മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ബി ​ബി​നീ​ഷ് നി​ർ​വ്വ​ഹി​ച്ചു.​സി ര​ജി​ൻ, യു ​നി​തി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചെ​ർ​പ്പു​ള​ശേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി ചെ​ർ​പ്പു​ള​ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച വൃ​ക്ഷ​തൈ​ന​ടീ​ൽ മു​ൻ എം​എ​ൽ​എ സി.​പി.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ്ബാ​ബു അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​വി​നോ​ദ് കു​മാ​ർ, കെ.​മ​നോ​ജ്, മു​സ്ത​ഫ, എ​ൻ.​കെ.​ജ​യ​രാ​ജ​ൻ, ടി.​കെ.​ഷ​ൻ​ഫി, പി.​സു​ബീ​ഷ്, കെ.​എം.​കെ ബാ​ബു, റി​നാ​സ് തു​ട​ങ്ങി.

ഒ​ല​വ​ക്കോ​ട്: ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തിൽ പാ​ല​ക്കാ​ട് പ​രി​സ്ഥി​തി ഏ​കോ​പ​ന​സ​മി​തി ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​നി​ൽ നൂ​റോ​ളം​പേ​ർ​ക്ക് വി​വി​ധ​യി​ന​ത്തി​ലു​ള്ള വൃ​ക്ഷ​തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ കെ.​എം.​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ മു​ൻ കൗ​ണ്‍​സി​ല​ർ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​സു​ധീ​ർ, സ​ണ്ണി എ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​യ​ന്പ​ത്തൂ​ർ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, നേ​ച്ച​ർ ക്ല​ബ്, ടെ​ൽ താ​ങ്ക്സ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജി​ല്ല​യി​ലെ 297 സ്കൂ​ളി​ലാ​യി പ​തി​നാ​യി​രം വൃ​ക്ഷ​തൈ​ക​ൾ ന​ട്ട​ത്.

ആ​ർ​എ​സ്എ​സ് പു​രം ദേ​വാ​ങ്ക യു​പി സ്കൂ​ൾ വ​ള​പ്പി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​യ്യ​ണ്ണ​ൻ, ടെ​ൽ താ​ങ്ക്സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​തി​നാ​ലു വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. വൃ​ക്ഷ​തൈ​ക​ളു​ടെ പ​രി​ച​ര​ണം ഓ​രോ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​കൃ​തി​സ്നേ​ഹം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ടെ​ൽ താ​ങ്ക്സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് പ​റ​ഞ്ഞു.

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ആ​റാം തൊ​ടി ജ​ന​കീ​യ വാ​യ​ന​ശാ​ല​യു​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ ​വ​ന​ജ​കു​മാ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു.​കെ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.​ആ​ർ പ്ര​വീ​ണ്‍, കെ ​സി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ൻ​റെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നു​ദി​നം ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന നാ​ട്ടു​നന്മക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മാ​ണ് മ​നു​ഷ്യ​രു​ടെ​യും സ​ഹ​ജീ​വി​ക​ളു​ടെ​യും നി​ല​നി​ൽ​പ്പ് ശാ​ശ്വ​ത​മാ​വു​ക​യു​ള്ളൂ എ​ന്ന സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് മ​ണ്ണാ​ർ​ക്കാ​ട് ജി ​എം യു ​പി സ്കൂ​ൾ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു.

പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ, ബോ​ധ​വ​ത്ക​ര​ണം, ടെ​ലി​ഫി​ലിം പ്ര​ദ​ർ​ശ​നം, മു​ഖാ​ഭി​ന​യം എ​ന്നി​വ ന​ട​ത്തി.​

മ​ണ്ണാ​ർ​ക്കാ​ട് കൃ​ഷി​ഭ​വ​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലോ​ക്ക് ത​ല വി​ത്ത് വി​ത​ര​ണ​വും വൃ​ക്ഷ തൈ ​വി​ത​ര​ണ​വും മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ച​ട​ങ്ങി​ന് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ആ​ർ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ണ്ണാ​ർ​ക്കാ​ട് എ.​ഇ.​ഒ അ​നി​ൽ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൗ​ണ്‍​സി​ല​ർ ഷ​ഹ​ന ക​ല്ല​ടി, കൃ​ഷി ഓ​ഫീ​സ​ർ ഗി​രി​ജ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് അ​സ്ലം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ.​വി​നോ​ദ്കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ കൃ​ഷ്ണ​കു​മാ​ർ, ല​ക്ഷ്മി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം വ്യ​ക്ഷ​കൈ ന​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി ഉ​ദ​ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ൻ​റ് വി. ​ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രു​ഗ്മ​ണി, കെ.​പി റം​ല, എം. ​ഫ​സീ​ല, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ഹി​ന എ​രേ​ര​ത്ത്, തൊ​ഴി​ലു​റ​പ്പ് എ.​ഇ റി​നീ​ഷ, ഓ​ർ​സി​യ​ർ സ​ഹ​ദ് അ​രി​യൂ​ർ, റ​ഹ്മ​ത്ത്.​വൈ, ഷീ​ജ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജി​ൽ പ​രി​സ്ഥി​തി ദി​നം ക്യാം​പ​സി​ൽ പ്ലാ​വ് ന​ട്ട് കെ.​എ ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ജോ​ണ്‍​സ​ണ്‍.​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മ​നോ​ജ്,സു​ഗ​ത​കു​മാ​രി.​ടി.​പി.​രാ​ജ​ഗോ​പാ​ല​ൻ, വി​വേ​ക് .പി ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

മ​ല​ന്പു​ഴ: പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി പാ​ല​ക്കാ​ടും ക​ഐ​സ്ഇ​ബി ലി​മി​റ്റ​ഡ് മ​ല​ന്പു​ഴ സെ​ക്ഷ​നും സം​യു​ക്ത​മാ​യി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി.

മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ൻ സെ​ക്ഷ​ൻ പ​രി​സ​ര​ത്തു വൃ​ക്ഷ​തൈ​ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ അ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വൃ​ക്ഷ​തൈ വി​ത​ര​ണോ​ദ്ഘാ​ട​നം പു​ന​ർ​ജ​നി പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റ് ദീ​പം സു​രേ​ഷ്, സൂ​പ്ര​ണ്ട് ന​സീ​ർ ബാ​നു​വി​ന് ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണി കു​ള​ങ്ങ​ര പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ല്കി. പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ശി​വ​ദാ​സ് ചേ​റ്റൂ​ർ, ട്ര​ഷ​റ​ർ കെ.​എം.​വി​ജ​യ​കു​മാ​ർ, എ​സ്.​നൗ​ഷാ​ദ്, എ.​ആ​ർ.​ഓ​മ​ന​കു​ട്ട​ൻ, ബി​ജോ​യ് രാ​ജ​ൻ, കെ.​ഹ​രി​ദാ​സ​ൻ, കെ.​കൃ​ഷ്ണ​ൻ, എ.​ഗു​രു​വാ​യൂ​ര​പ്പ​ൻ, എ​ൻ.​രാ​ജു എ.​ജി.​സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​എം.​സു​രേ​ഷ് കു​മാ​ർ, ശ​ശി​കു​മാ​ർ, വി​നോ​ദ്, നി​ഷാ​ദ്, ബി.​റ​ഫീ​ക്, ര​മേ​ഷ്, സ​ന​ൽ, മ​ഹേ​ഷ്, ഗീ​മേ​ഷ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. തു​ട​ർ​ന്ന് പ​രി​സ​ര ശു​ചീ​ക​ര​ണ​വും ന​ട​ത്തി.

പാ​ല​ക്കാ​ട്: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടും വാ​ട്ട​ർ എ​യ്ഡ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി എ​ല​പ്പു​ള്ളി, പു​തു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ജ​ല​സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ​യും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം എ​ല​പ്പു​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കെ.​എ​സ്. എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ളി​ൽ പി​എ​സ് എ​സ്പി. പു​തു​ക്കി​പ​ണി​ത മ​ഴ​വെ​ള്ള സം​ഭ​ര​ണി, കി​ണ​ർ, പു​തി​യ കു​ടി​വെ​ള്ള ഡി​സ്പെ​ൻ​സ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മ​വും നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, കെ.​ഡി.​ജോ​സ​ഫ്, സി.​എം.​വി​പി​ന​ൻ ഹെ​ഡ് മാ​സ്റ്റ​ർ, ബ്രി​സ്റ്റോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​എ​ൻ.​ശു​ദ്ധോ​ദ​ന​ൻ ജ​ല​വി​നി​യോ​ഗം, പ്ലാ​സ്റ്റി​ക് മൂ​ല​മു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. വൃ​ക്ഷ​തൈ​ന​ട്ടു മ​ണ്ണാ​ർ​ക്കാ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗീ​സ് പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​മു​ള്ള ഒ​രു ജ​ന​ത​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും മ​ണ്ണാ​ർ​ക്കാ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗീ​സ് കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലു​വേ​ലി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

വ​ട​ക്ക​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ള​ളി​യോ​ട് സെ​ൻ​റ് മേ​രീ​സ് കോ​ളേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ന്പ​സി​ലും വ​ഴി​യോ​ര​ത്തും വ്യ​ക്ഷ​തൈ​ക​ൾ ന​ട്ടു. വ്യ​ക്ഷ​തൈ ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ഡോ. ​ഫാ.​ജോ​സ് ക​ണ്ണ​ന്പു​ഴ നി​ർ​വ​ഹി​ച്ചു.

ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഐ​ബി​ൻ ക​ള​ത്താ​ര, ഫാ. ​ജോ​ഷി പു​ത്ത​ൻ​പു​ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ റെ​യ്മോ​ൻ പി.​ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ​രി​സ്ഥി​തി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​റും ക്വി​സ്മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.