ഫോറസ്റ്റ് റേഞ്ച് ഓ​ഫീ​സ് അ​ട​ച്ചു പൂ​ട്ട​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Thursday, June 7, 2018 12:21 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു അ​റു​തി വ​രു​ത്താ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ നോ​ക്കു കു​ത്തി​യാ​യി​രി​ക്കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ വ​ന​പാ​ല​ക​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും കൊ​ണ്ട് പ്ര​യോ​ജ​നം ചി​ല ലോ​ബി​ക​ൾ​ക്കു മാ​ത്ര​മാ​ണ്. ച​ക്കി​ട്ട​പാ​റ, ചെ​മ്പ​നോ​ട വി​ല്ലേ​ജു​ക​ളി​ലെ കൃ​ഷി​ഭൂ​മി​ക​ൾ വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ക്കം. അ​തി​നാ​ലാ​ണു വ​ന്യ​മൃ​ഗ ഭീ​ഷ​ണി ത​ട​യാ​ത്ത​ത്. ഇ​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും രാ​ജേ​ഷ് മു​ന്ന​റി​യി​പ്പു ന​ൽ​കി.