പ​രി​സ്ഥി​തി ദി​നാചരണം
Thursday, June 7, 2018 12:24 AM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ൽ പ​​രി​​സ്ഥി​​തി ദി​​ന​​ത്തി​​ൽ ഗ്രീ​​ൻ പ്രോ​​ട്ടോ​​കോ​​ൾ പ്ര​​ഖ്യാ​​പ​​നം ന​​ട​​ന്നു. പ്ര​​ഖ്യാ​​പ​​നം ന​​ട​​ന്ന​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ ഭ​​ക്ഷ​​ണം കൊ​​ണ്ടു​​വ​​രാ​​നും മ​​റ്റു​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക് പാ​​ത്ര​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി സ്റ്റീ​​ൽ, സെ​​റാ​​മി​​ക് പാ​​ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണം. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് കോ​​ന്പൗ​​ണ്ടി​​ൽ പ്ലാ​​സ്റ്റി​​ക് ക്യാ​​രി ബാ​​ഗു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും നി​​രോ​​ധി​​ക്കും.
ഹ​​രി​​ത​​ച​​ട്ടം ക​​മ്മി​​റ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ച​​യാ​​രി​​ക്കും ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​ത്.
അ​​ഴു​​കു​​ന്ന​​തും അ​​ഴു​​കാ​​ത്ത​​തു​​മാ​​യ മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കാ​​ൻ പ്ര​​ത്യേ​​കം ബി​​ന്നു​​ക​​ൾ ഓ​​ഫീ​​സു​​ക​​ളി​​ൽ സ്ഥാ​​പി​​ക്കും. അ​​ഴു​​കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ൾ സം​​സ്ക​​രി​​ക്കാ​​ൻ അ​​നു​​യോ​​ജ്യ​​മാ​​യ ജൈ​​വ​​മാ​​ലി​​ന്യ ക​​ന്പോ​​സ്റ്റിം​​ഗ് സം​​വി​​ധാ​​ന​​ങ്ങ​​ൾ പൊ​​തു​​വാ​​യോ, പ്ര​​ത്യേ​​ക​​മാ​​യോ ഓ​​ഫീ​​സി​​ൽ സ്ഥാ​​പി​​ക്കും.
അ​​ഴു​​കാ​​ത്ത മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​രം തി​​രി​​ച്ചു സൂ​​ക്ഷി​​ച്ചു ആ​​ക്രി ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കോ, സം​​സ്ക​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലേ​​ക്കോ കൈ​​മാ​​റും.
പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കും മ​​റ്റും പ്ര​​ച​​ര​​ണ​​ത്തി​​നാ​​യി ഇ​​നി​​മു​​ത​​ൽ പ്ര​​കൃ​​തി സൗ​​ഹാ​​ർ​​ദ വ​​സ്തു​​ക്ക​​ൾ കൊ​​ണ്ടു​​ള്ള ബാ​​ന​​റു​​ക​​ളും ബോ​​ർ​​ഡു​​ക​​ളു​​മേ ഉ​​പ​​യോ​​ഗി​​ക്കൂ. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന ഗ്രീ​​ൻ പ്രോ​​ട്ടോ​​കോ​​ൾ പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന സ​​മ്മേ​​ള​​നം പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഞീ​​ഴൂ​​ർ: ലോ​​ക പ​​രി​​സ്ഥി​​തി ദി​​ന​​ത​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഞീ​​ഴൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് എ​​ൽ​​പി സ്കൂ​​ളി​​ൽ വൃ​​ക്ഷ​​തൈ​​ക​​ൾ ന​​ട്ടു. പ​​ഞ്ചാ​​യ​​ത്തം​​ഗം വി​​നോ​​ദ് വാ​​ട്ടോ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ തോ​​മ​​സ് ഉ​​ദ്ഘ​​ട​​നം ചെ​​യ്തു. ഹെ​​ഡ്മാ​​സ്റ്റ​​ർ വി.​​ടു. സ​​ജി​​മോ​​ൻ, സ​​ഹ​​ക​​ര​​ണ ബ​​ങ്ക് സെ​​ക്ര​​ട്ട​​റി അം​​ബി​​ക ദേ​​വി, ടോ​​മി പൊ​​ട്ട​​ൻ​​കു​​ഴി, ജി​​ജ പി. ​​സ​​ദാ​​ശി​​വ​​ൻ, സി​​സ്റ്റ​​ർ ടി​​ൻ​​സ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

പ​​രി​​സ്ഥി​​തി ​ ദി​​നാ​ച​ര​ണം​

ക​​ടു​​ത്തു​​രു​​ത്തി: ലോ​​ക പ​​രി​​സ്ഥി​​തി​​ദി​​ന​​ത്തോ​​ടു​​നു​​ബ​​ന്ധി​​ച്ചു ഡി​​വൈ​​എ​​ഫ്ഐ ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വൃ​​ക്ഷ​​തൈ ന​​ടീ​​ലും ശു​​ചീ​​ക​​ര​​ണ​​വും ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​എ​​ച്ച്എ​​സ്ഇ സ്കൂ​​ളി​​ന്‍റെ പ​​രി​​സ​​ര​​മാ​​ണ് വൃ​​ത്തി​​യാ​​ക്കി​​യ​​ത്.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു ശു​​ചീ​​ക​​ര​​ണ​​പ്ര​​വ​​ർ​​ത്ത​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​വൈ​​എ​​ഫ്ഐ ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​ഡി​​ബി​​ൻ, ട്ര​​ഷ​​റ​​ർ അ​​മീ​​ഷ് എ​​സ്. അ​​ഷ​​റ​​ഫ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി നൂ​​റോ​​ളം വൃ​​ക്ഷ​​തൈ​​ക​​ൾ ന​​ട്ടു.