വി​ഷം​ക​ഴി​ച്ച് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ഴ​ഞ്ഞു​വീ​ണ യു​വാ​വ് മ​രി​ച്ചു
Thursday, June 7, 2018 12:56 AM IST
വി​ഴി​ഞ്ഞം: വി​ഷം ക​ഴി​ച്ച​ശേ​ഷം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും​വ​ഴി മ​ര​ണ​മ​ട​ഞ്ഞു. കോ​ട്ടു​കാ​ൽ ക​രി​ക്ക​കം മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ​യും ത​ങ്ക​മ​ണി​യു​ടെ​യും മ​ക​ൻ നി​ഖി​ൽ (24) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ അ​ജു​വി​ന്‍റെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ നി​ഖി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​വ​ള​ത്തെ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു നി​ഖി​ൽ. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.​അ​ഖി​ൽ,രാ​ഖി​ൽ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.