റ​​​​ബ​​​​ർ കൃ​​​​ഷി: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്ത​​​​ണം: മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്
Thursday, June 14, 2018 6:12 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര വി​​​​ള​​​​ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ടു​​​​രേ​​​​ഖ കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മി​​​​ക​​​​വി​​​​ന്‍റെ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്ന് റ​​​​ബ​​​​ർ കൃ​​​​ഷി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ദ്രോ​​​​ഹ, കേ​​​​ര​​​​ള വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ട് തി​​​​രു​​​​ത്തി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ൽ പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ത്യ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ബ​​​​ർ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​ബ​​​​ർ കൃ​​​​ഷി​​​​യു​​​​ള​​​​ള ഏ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളെ​​​​യും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ഗ​​​​ണി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളെ ക​​​​യ​​​​റ്റു​​​​മ​​​​തി പ്രോ​​​​ത്സാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ത്രി​​​​പു​​​​ര പോ​​​​ലു​​​​ള​​​​ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​യി. ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്ക് യോ​​​​ജ്യ​​​​മാ​​​​യ വി​​​​ധം മി​​​​ക​​​​ച്ച നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ വി​​​​ള​​​​ക​​​​ൾ ഉ​​​​ൽ​​​​പാ​​​​ദി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​വി​​​​ള ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മി​​​​ക​​​​വി​​​​ന്‍റെ മേ​​​​ഖ​​​​ല എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള​​​​ള പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു​​​​തെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്തെ പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കേ​​​​ണ്ട സം​​​​സ്ഥാ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള​​​​ത്തെ പ്ര​​​​ധാ​​​​ന ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത് രാ​​​​ഷ്ട്രീ​​​​യ പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്ന് മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. ദേ​​​​ശീ​​​​യ റ​​​​ബ​​​​ർ ന​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ താ​​​​ൽ​​​​പ​​​​ര്യ​​​​ങ്ങ​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​യോ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​വും സം​​​​സ്ഥാ​​​​ന​​​​വും പ​​​​ര​​​​സ്പ​​​​രം പ​​​​ഴി​​​​ചാ​​​​രി യ​​​​ഥാ​​​​ർ​​​​ത്ഥ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞ് മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​ണ്ട്. ദേ​​​​ശീ​​​​യ റ​​​​ബ​​​​ർ​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഫെ​​​​ബ്രു​​​​വ​​​​രി ആ​​​​ദ്യം കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യ​​​​ത്ത് റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും യാ​​​​തൊ​​​​രു തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​യും ഉ​​​​ണ്ടാ​​​​യി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​യും ത്രി​​​​പു​​​​ര​​​​യി​​​​ലെ​​​​യും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പി​​​​ക്കാ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ത്രി​​​​പു​​​​ര​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ചെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നും എം​​​​എ​​​​ൽ​​​​എ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ശോ​​​​ധി​​​​ച്ചു പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പെ​​​​ട്ടു. റ​​​​ബ​​​​ർ ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള​​​​ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​ത്ര​​​​യും വേ​​​​ഗം കേ​​​​ന്ദ്ര​​​​ത്തി​​​​ന് സ​​​​മ​​​​ർ​​​​പി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​ത്വ​​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. കൃ​​​​ഷി​​​​കാ​​​​രെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് ചി​​​​ര​​​​ട്ട​​​​യ്ക്കു 18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി ഏ​​​​ർ​​​​പെ​​​​ടു​​​​ത്തി​​​​യ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി തി​​​​രു​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്ത​​​​ണം. റ​​​​ബ​​​​ർ വി​​​​ല​​​​യി​​​​ടി​​​​വി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണം.
റ​​​​ബ​​​​ർ കൃ​​​​ഷി പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​ത്തി​​​​ന് റ​​​​ബ​​​​ർ​​​​ബോ​​​​ർ​​​​ഡ് മു​​​​ഖാ​​​​ന്തി​​​​രം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന വി​​​​വി​​​​ധ സ​​​​ബ്സി​​​​ഡി​​​​ക​​​​ൾ പു​​​​ന:​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​ബ​​​​ർ​​​​ക​​​​ർ​​​​ഷ​​​​ക​​​​രെ വി​​​​ല​​​​യി​​​​ടി​​​​വി​​​​ൽ നി​​​​ന്ന് ര​​​​ക്ഷി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച 150 രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​സ്ഥി​​​​ര​​​​ത പ​​​​ദ്ധ​​​​തി 200 രൂ​​​​പ​​​​യാ​​​​ക്കി വ​​​​ർ​​​​ദ്ധി​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്ക​​​​ണം. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പെ​​​​ട്ട് കൊ​​​​ടു​​​​ത്ത് തീ​​​​ർ​​​​ക്കാ​​​​നു​​​​ള​​​​ള കു​​​​ടി​​​​ശ്ശി​​​​ക തു​​​​ക എ​​​​ത്ര​​​​യും വേ​​​​ഗം കൃ​​​​ഷി​​​​കാ​​​​ർ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. റ​​​​ബ​​​​ർ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ നി​​​​ന്ന് ര​​​​ക്ഷി​​​​ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നും കേ​​​​ന്ദ്ര​​​​ന​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ താ​​​​ൽ​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വും ക​​​​ക്ഷി​​​​നേ​​​​താ​​​​ക്ക​​​​ളും ഉ​​​​ൾ​​​​പെ​​​​ടു​​​​ന്ന സ​​​​ർ​​​​വ​​​​ക​​​​ക്ഷി സം​​​​ഘം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ നേ​​​​രി​​​​ൽ ക​​​​ണ്ട് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് നി​​​​യ​​​​മ​​​​സ​​​​ഭാ പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.