പ​ഠ​നോ​പ​ക​ര​ങ്ങ​ളും വി​ത​ര​ണം
Thursday, June 14, 2018 6:12 AM IST
വൈ​​ക്കം: കേ​​ര​​ള വേ​​ല​​ൻ മ​​ഹാ​​സ​​ഭ 106-ാം ന​​ന്പ​​ർ ശാ​​ഖ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ​​ക്കു സ്വീ​​ക​​ര​​ണ​​വും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​നോ​​പ​​ക​​ര​​ങ്ങ​​ളും വി​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചു.
ആ​​ർ. രാ​​ജേ​​ഷ് കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​വും പ​​ഠ​​നോ​​പ​​ക​​ര​​ണ വി​​ത​​ര​​ണ​​വും വൈ​​ക്കം എ​​സ്ഐ സി. ​​ടി. സ​​ഞ്ജ​​യ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വേ​​ല​​ൻ മ​​ഹാ​​സ​​ഭ സം​​സ്ഥ​​ന പ്ര​​സി​​ഡ​​ന്‍റ് എ.​​ജി. സു​​ഗ​​ത​​ൻ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​എ​​സ്. ബാ​​ഹു​​ലേ​​യ​​ൻ, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​ൻ. കു​​ട്ട​​പ്പ​​ൻ എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു. താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​ശ​​ങ്ക​​ര​​ൻ, സെ​​ക്ര​​ട്ട​​റി ഉ​​ദ​​യ​​കു​​മാ​​ർ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ആ​​ർ. വി​​ജ​​യ​​ൻ, ഉ​​ഷാ ജ​​നാ​​ർ​​ദ്ദ​​ന​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.