ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് സൗ​​ജ​​ന്യ റേ​​ഷ​​നും ധ​​ന​​സ​​ഹാ​​യ​​വും ന​ൽ​ക​ണം
Thursday, June 14, 2018 6:12 AM IST
വൈ​​ക്കം: വൈ​​ക്കം താ​​ലൂ​​ക്കി​​ലെ ഉ​​ദ​​യ​​നാ​​പു​​രം, മ​​റ​​വ​​ൻ​​തു​​രു​​ത്ത്, ചെ​​ന്പ്, ത​​ല​​യാ​​ഴം, വെ​​ച്ചൂ​​ർ, ക​​ല്ല​​റ, എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യു​​ടെ തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി വ​​ൻ നാ​​ശ​​ന​​ഷ്ടം ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് സൗ​​ജ​​ന്യ റേ​​ഷ​​നും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലു​​ള്ള ധ​​ന​​സ​​ഹാ​​യ​​വും അ​​നു​​വ​​ദി​​യ്ക്ക​​ണ​​മെ​​ന്ന് വൈ​​ക്കം ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. താ​​ലൂ​​ക്കി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​ട​​ർ​​ന്നു പി​​ടി​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ക​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും, ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ഫ​​ല​​പ്ര​​ദ​​മാ​​ക്ക​​ണ​​മെ​​ന്നും ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

റോ​​​​ഡ് ചെ​​​​ളി​​​​ക്കു​​​​ള​​​​മാ​​​​യി

പെ​​​​രു​​​​വ: റോ​​​​ഡ് ത​​​​ക​​​​ർ​​​​ന്ന് ചെ​​​​ളി​​​​ക്കു​​​​ള​​​​മാ​​​​യി. കോ​​​​യി​​​​ക്ക​​​​ൽ​​​​പ​​​​ടി-​​​​കീ​​​​ഴൂ​​​​ർ റോ​​​​ഡാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു ചെ​​​​ളി​​​​ക്കു​​​​ള​​​​മാ​​​​യി കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. കോ​​​​യി​​​​ക്ക​​​​ൽ​​​​പ​​​​ടി മു​​​​ത​​​​ൽ റോ​​​​ഡി​​​​ന്‍റെ ഇ​​​​രു​​​​ന്നോ​​​​റോ​​​​ളം മീ​​​​റ്റ​​​​ർ ഭ​​​​ഗ​​​​ത്താ​​​​ണ് ചെ​​​​ളി​​​​ക്കു​​​​ള​​​​മാ​​​​യി കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. ദി​​​​വ​​​​സ​​​​വും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​ടെ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ൾ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി പോ​​​​കു​​​​ന്ന റോ​​​​ഡാ​​​​ണി​​​​ത്. റോ​​​​ഡ് ടാ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​ല​​​​ത​​​​വ​​​​ണ ജ​​​​ന​​​​പ്ര​​​​തി​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രെ വി​​​​വ​​​​രം അി​​​​റ​​​​യി​​​​ച്ചി​​​​ട്ടും യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​യു​​​​ന്നു.