ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു
Monday, July 9, 2018 10:27 PM IST
വ​ണ്ട​ൻ​മേ​ട്: ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​പ​രി​പാ​ടി​യി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്തു​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി.
വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ൽ വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി റെ​ജി, വാ​ർ​ഡ് മെം​ബ​ർ രേ​ഖ എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ഷാ​ജി, പ്രി​ൻ​സി​പ്പ​ൽ വി.​കെ. റ​ഫീ​ഖ്, പ്ര​ധാ​ന​ധ്യാ​പി​ക മാ​യ വ​സു​ന്ധ​രാ​ദേ​വി, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.