അ​വാ​ർ​ഡു​ദാ​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും
Monday, July 9, 2018 10:36 PM IST
എ​ട​ത്വ: ക​രു​മാ​ടി ഏ​ഴാം​വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ദാ​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ചു​ന​ക്ക​ര ജ​നാ​ർ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ ക​രു​മാ​ടി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ, ഡോ. ​ഡി. ഗം​ഗാ​ദ​ത്ത​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ബൈ​ജു, സി.​പി. സു​രേ​ഷ് കു​മാ​ർ, കെ. ​മം​ഗ​ളാ​ന​ന്ദ​വ​ല്ലി ,എ​ൻ. രാ​ജ​പ്പ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.