ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പോ​ലീ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി ‌‌
Monday, July 9, 2018 10:47 PM IST
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള പോ​ലീ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി ല്‍ ​പൂ​ര്‍​ത്തി​യാ​യി.

മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് ളാ​ഹ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ത്.

അ​പ​ക​ട​ര​ഹി​ത യാ​ത്ര​യ്ക്കും സു​ഗ​മ​മാ​യ ദ​ര്‍​ശ​ന​ത്തി​നും തീ​ര്‍​ഥാ​ട​ക​രെ സ​ഹാ​യി​ക്ക​ത്ത​വി​ധ​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്.

തീ​ര്‍​ഥാ​ട​ക​ര്‍ കൂ​ടു​ത​ലാ​യി ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍, പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ള്‍, മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നു​ള്ള പോ​യി​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പോ​ലീ​സ് സം​ഘം വി​ല​യി​രു​ത്തു​ക​യും അ​ധി​ക​മാ​യി ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഈ ​റി​പ്പോ​ര്‍​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും മ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്കും ഉ​ട​ന്‍ ന​ല്‍​കും.

മ​ര​ക്കൂ​ട്ട​ത്തു​ള്ള ക്യൂ ​കോം​പ്ല​ക്‌​സി​ല്‍ തീ​ര്‍​ഥാ​ട​ക​രെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന​വി​ധം വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ ശി​പാ​ര്‍​ശ പോ​ലീ​സ് ത​യാ​റാ​ക്കി തു​ട​ങ്ങി. സ​ന്നി​ധാ​ന​ത്ത് വ​ട​ക്കേ​ന​ട​യി​ലു​ള്ള തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പു​തി​യ ഫ്‌​ളൈ ഓ​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ശു​പാ​ര്‍​ശ ദേ​വ​സ്വം​ബോ​ര്‍​ഡി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഈ ​വ​ര്‍​ഷ​ത്തെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന കാ​ലം തീ​ര്‍​ഥാ​ട​ക സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പോ​ലീ​സ് നേ​ര​ത്തേ​ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി ല്‍ ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കൊ​പ്പം ഡി​വൈ​എ​സ്പി​മാ​രാ​യ എ​സ്.​റ​ഫീ​ക്ക്, കെ. ​എ.​വി​ദ്യാ​ധ​ര​ന്‍, എ. ​ആ​ര്‍. ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ്് കെ.​സു​രേ​ഷ്, പ​മ്പ സി​ഐ കെ. ​എ​സ്.​വി​ജ​യ​ന്‍, പോ​ലീ​സി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു. ‌