സ​യ​ൻ​സ് ല​ക്ച​ർ വ​ർ​ക്ക്ഷോ​പ്പ്
Monday, July 9, 2018 11:14 PM IST
പാ​ല​ക്ക​ട്: ദി ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് ഇ​ന്ത്യ അ​ല​ഹ​ബാ​ദ്, ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് ബാം​ഗ​ളൂ​ർ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ സ​യ​ൻ​സ് അ​ക്കാ​ദ​മി ന്യൂ​ഡ​ൽ​ഹി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ’ക്വാ​ണ്ടം കെ​മി​സ്ട്രി ആ​ൻ​ഡ് സ്പെ​ക്ട്രോ​സ്കോ​പ്പി’ ദ്വി​ദി​ന വ​ർ​ക്ക്ഷോ​പ്പി​നു മേ​ഴ്സി കോ​ളേ​ജ് ര​സ​ത​ന്ത്ര​വി​ഭാ​ഗം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. പാ​ല​ക്കാ​ട് ഐ​ഐ​ടി പ്ര​ഫ. കെ.​എ​ൽ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ലി​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഇ. ​അ​രു​ണ​ൻ, പ്ര​ഫ. ച​ന്ദ്ര​ബാ​സ് നാ​രാ​യ​ണ, ഡോ. ​എ.​പ​ദ്മേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ര​സ​ത​ന്ത്ര​വി​ഭാ​ഗം മേ​ധാ​വി അ​ന്പി​ളി ജേ​ക്ക​ബ് പ്ര​സം​ഗി​ച്ചു.

ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ശി​ൽ​പ​ശാ​ല

പാലക്കാട് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ത്ത ഗ്രാ​മ-​ബ്ലോ​ക്ക്-​ന​ഗ​ര​സ​ഭ​ക​ളി​ലെ അ​സി. സെ​ക്ര​ട്ട​റി​മാ​ർ/​ഹെ​ഡ് ക്ല​ർ​ക്കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ/​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജി.​ഇ.​ഒ.​മാ​ർ എ​ന്നി​വ​ർ​ക്ക് ഏ​ക​ദി​ന് ശി​ൽ​പ​ശാ​ല ന​ട​ത്തും. നാളെ രാ​വി​ലെ 9.30 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ശി​ൽ​പ​ശാ​ല​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ സം​സ്ഥാ​ന​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൻ​മാ​ർ, ശു​ചി​ത്വ​മി​ഷ​ൻ-​കൃ​ഷി-​ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ത​ര​ണം ന​ട​ത്തും.