കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സ് മാ​​റ്റി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധം
Monday, July 9, 2018 11:40 PM IST
കു​​റി​​ച്ചി: ശ​​ങ്ക​​ര​​പു​​ര​​ത്ത് കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു സ​​മീ​​പം പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന കെ​​എ​​സ്ഇ​​ബി ഓ​​ഫി​​സ് കു​​മ​​രം​​കു​​ള​​ത്തേ​​ക്കു മാ​​റ്റി​​യ​​തി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി. എം​​സി റോ​​ഡി​​ൽ പാ​​ലാ​​ത്ര മു​​ത​​ലു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ഓ​​ഫീ​​സ് മാ​​റ്റം .
പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കി​​ഴ​​ക്കേ അ​​റ്റ​​മാ​​യ കു​​മ​​രം​​കു​​ള​​ത്ത് എ​​ത്തി​​പ്പെ​​ടാ​​ൻ വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ്. കു​​റി​​ച്ചി​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ ഭാ​​ഗ​​ത്തു​​ള്ള​​വ​​ർ​​ക്കും എ​​വി​​ടെ എ​​ത്താ​​ൻ ര​​ണ്ടു വ​​ണ്ടി ക​​യ​​റേ​​ണ്ട​​തു​​ണ്ട്. മേ​​ൽ​​പ്പാ​​ല​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണം കൂ​​ടി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ ദൂ​​രം ചു​​റ്റി​​യാ​​ണ് ഇ​​വി​​ടെ​​യെ​​ത്തു​​ന്ന​​ത്.
വാ​​ഹ​​ന സൗ​​ക​​ര്യം തീ​​രെ​​യി​​ല്ലാ​​ത്ത ഉ​​ൾ​​പ്ര​​ദേ​​ശ​​ത്ത് കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സ് കെ​​ട്ടി​​ടം സ്ഥാ​​പി​​ച്ച​​ത് സ്വാ​​ർ​​ഥ താ​​ത്പ​​ര്യം മൂ​​ല​​മാ​​ണെ​​ന്ന് ഐ​​എ​​ൻ​​ടി​​യു​​സി കു​​റി​​ച്ചി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​രോ​​പി​​ച്ചു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കോ​​യി​​പ്പു​​റ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗം ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം പി.​​വി. ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ജു ആ​​ര്യാ​​ട്ടു​​ത​​റ, രാ​​മ​​ൻ നാ​​യ​​ർ മു​​ണ്ട​​യ്ക്ക​​ൽ, വി​​ഷ്ണു പ​​ങ്ക​​ജാ​​ക്ഷ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഗ​​സ്റ്റ് ല​​ക്ച​​റ​​ർ നി​​യ​​മ​​നം

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജി​​ൽ ഇം​​ഗ്ലീ​​ഷ് വി​​ഭാ​​ഗ​​ത്തി​​ൽ ഗ​​സ്റ്റ്ല​​ക്ച​​റ​​റെ ആ​​വ​​ശ്യ​​മു​​ണ്ട്. അ​​പേ​​ക്ഷ​​ക​​ർ ഡെ​​പ്യൂ​​ട്ടി ഡി​​സി​​ഇ, കോ​​ട്ട​​യം ഗ​​സ്റ്റ്പാ​​ന​​ലി​​ൽ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​രാ​​യി​​രി​​ക്ക​​ണം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 13ന് ​​ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​മാ​​യി കോ​​ള​​ജ് ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണ​​മെ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ൽ അ​​റി​​യി​​ച്ചു.