മ​ണ്‍​സൂ​ണ്‍ ഓ​ഫ് റോ​ഡിം​ഗ് 13നും 14​നും
Tuesday, July 10, 2018 12:23 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജീ​പ്പ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് മ​ണ്‍​സൂ​ണ്‍ ഓ​ഫ് റോ​ഡിം​ഗി​ന്‍റെ ഭാ​ഗ​മാ​യ ഫ​ണ്‍ ഡ്രൈ​വ് 13നും ​സ്കി​ൽ ഡ്രൈ​വ് 14നും ​മ​ട​ക്കി​മ​ല ഇ​വ എ​സ്റ്റേ​റ്റി​ൽ ന​ട​ത്തു​മെ​ന്നു കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ്സ്വി​ൻ ടി. ​ജ​യ​ൻ അ​റി​യി​ച്ചു.
ഹോ​ട്ട​ൽ ഹ​രി​ത​ഗി​രി വ​ള​പ്പി​ൽ 13നു ​രാ​വി​ലെ 9.30നു ​ഫ​ണ്‍ ഡ്രൈ​വ് മു​ൻ എം​എ​ൽ​എ എം.​വി. ശ്രേ​യാം​സ്കു​മാ​റും സ്കി​ൽ ഡ്രൈ​വ് 14നു ​രാ​വി​ലെ 9.30നു ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
ഇ​വ എ​സ്റ്റേ​റ്റി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കു​ന്ന നാ​ല് കി​ലോ​മീ​റ്റ​ർ ട്രാ​ക്കി​ലാ​ണ് ഫ​ണ്‍ ഡ്രൈ​വ്. സ്കി​ൽ ഡ്രൈ​വി​നാ​യി ഒ​രു കി​ലോ​മീ​റ്റ​ർ ട്രാ​ക്ക് വേ​റെ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്കി​ൽ ഡ്രൈ​വി​ൽ പെ​ട്രോ​ൾ, ഡീ​സി​ൽ, ഓ​പ്പ​ണ്‍ ക്ലാ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ഉ​ണ്ടാ​കും. തെ​ന്നി​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പേ​ർ മ​ത്സ​ര​ത്തി​നു ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ശ്യാം ​ച​ന്ദ്ര​ൻ, വി.​എ​സ്. സാ​ജ​ൻ, ടി.​ഡി. ജെ​യ്ന​ൻ എ​ന്നി​വ​രും വാർത്താസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.