ക​ട്ടി​പ്പാ​റ ദു​രി​ത​ബാ​ധി​ത​രോ​ടു​ള്ള അ​വ​ഗ​ണ​ന: സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം മാ​ര്‍​ച്ച് ന​ട​ത്തി
Tuesday, July 10, 2018 12:59 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ത്തതി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​മ്പി​ല്‍ ധ​ര്‍​ണ​ന​ട​ത്തി.
കൃ​ഷി ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, ക​ര്‍​ഷ​ക​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, ക​ട്ടി​പ്പാ​റ​യ്ക്ക് സ്പെ​ഷല്‍ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മോ​യി​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കാത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​പി. മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, കെ.​എം അ​ഷ്റ​ഫ്, സി.​വി മൊ​യ്തീ​ന്‍​ഹാ​ജി, കെ.​കെ.​അ​ന്തു, സി.​കെ മൊ​യ്തീ​ന്‍​ഹാ​ജി, കെ.​കെ സൂ​പ്പി, എ.​വി മൊ​യ്തീ​ന്‍​കോ​യ, വി.​കെ.​അ​ബ്ദു​ല്‍ മ​ജീ​ദ്, മാ​മു​ക്കു​ട്ടി മാ​യ​നാ​ട്, കെ.​പി അ​ന്ത്രു, ക​ള​ത്തി​ല്‍ ഇ​സ്മാ​യി​ല്‍, ഹാ​ഫി​സു​റ​ഹ്മാ​ന്‍, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, എം.​ടി.​അ​യ്യൂ​ബ്ഖാ​ന്‍, അ​ഷ്റ​ഫ് കൂ​ട​ത്താ​യി, പി.​പി മു​ഹ​മ്മ​ദ്കു​ട്ടി, ന​സീ​ര്‍ വ​ള​യം, എ.​പി. മൂ​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.