ബ​സ് ട്രി​പ്പു​ക​ളു​ടെ സ​മ​യ​ക്ര​മം റീ ​ഷെ​ഡ്യൂ​ൾ ചെ​യ്യ​ണ​മെ​ന്ന്
Tuesday, July 10, 2018 1:57 AM IST
പെ​രു​ന്പാ​വൂ​ർ: ബ​സ് ട്രി​പ്പു​ക​ളു​ടെ സ​മ​യ​ക്ര​മം റീ​ഷെ​ഡ്യൂ​ൾ ചെ​യ്യ​ണ​മെ​ന്ന് യു​ടി​യു​സി നേ​തൃ​ത്വ​ത്തി​ലു​ള്ള പെ​രു​ന്പാ​വൂ​ർ മേ​ഖ​ല പ്രൈ​വ​റ്റ് ബ​സ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം ആ​ർ​ടി​എ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 25 വ​ർ​ഷം മു​ന്പു​ള്ള ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഇ​ന്നും പി​ന്തു​ട​രു​ന്ന​ത്.
ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് സ്റ്റീ​ഫ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പാ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. പാ​ർ​ഥ​സാ​ര​ഥി, വി.​ബി. മോ​ഹ​ന​ൻ, പി.​ജെ. മ​ത്താ​യി, കെ.​എം. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടൗ​ണു​ക​ളി​ലു​ള്ള വ​ണ്‍​വേ റൂ​ട്ടു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യ​മു​ള്ള ഗ​താ​ഗ​ത സ്തം​ഭ​നം, റോ​ഡു​ക​ളു​ടെ നി​ല​വാ​രം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് റീ​ഷെ​ഡ്യൂ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് ഡ്യൂ​ട്ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല്പ​ന നി​കു​തി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​ന​വും വേ​ണ്ടെ​ന്ന് വെ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.