ലി​നി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 10, 2018 2:09 AM IST
ധ​ർ​മ​ശാ​ല: രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​വെ നി​പ്പാ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ച്ച ലി​നി​യെ ധ​ർ​മ​ശാ​ല വൈ​സ് മെ​ൻ ക്ല​ബ് അ​നു​സ്മ​രി​ച്ചു. വൈ​സ് മെ​ൻ​സ് ക്ല​ബി​ന്‍റെ 2018-19 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​റ​ശി​നി​ക്ക​ട​വ് പോ​ളാ​രി​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് ആ​ലി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​നി​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​ഷും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മു​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ മെ​ന്പ​ർ, ആ​ന്‍റോ കെ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. 20 വ​ർ​ഷ​മാ​യി പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഡോ. ​പി വി​ജ​യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വും കൈ​മാ​റി. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ക​ർ​മ​വും ന​ട​ന്നു. വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​സ്റ്റ് ഇ​ന്ത്യാ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ടി.​കെ. ര​മേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​എം. ഷാ​ജി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
സ​ജ​നു പ​ണി​ക്ക​ർ-​പ്ര​സി​ഡ​ന്‍റ്, ടി.​കെ. ഷി​ജി- സെ​ക്ര​ട്ട​റി, എ. ​സോ​മ​ൻ-​ട്ര​ഷ​റ​ർ, എം.​കെ. ഗോ​വി​ന്ദ​ൻ, എ.​പി. ദാ​മോ​ദ​ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​പ്ര​ദീ​പ് കു​മാ​ർ പി.​മോ​ഹ​ന​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സി.​വി. വി​നോ​ദ് കു​മാ​ർ, അ​ജീ​ഷ് ബാ​ബു, ദി​നേ​ഷ് ആ​ലി​ങ്ക​ൽ, മ​ധു പ​ണി​ക്ക​ർ, പി. ​ബാ​ല​കൃ​ഷ്ണ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രാ​ണ് സ്ഥാ​ന​മേ​റ്റ​ത്. ക്ല​ബി​ന്‍റെ വ​നി​താ​വി​ഭാ​ഗ​മാ​യ വൈ​സ് മെ​ന​റ്റ്സ് ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ക​മ​ലാ​ക്ഷി-​പ്ര​സി​ഡ​ന്‍റ്, ദീ​പ മോ​ഹ​ൻ-​സെ​ക്ര​ട്ട​റി, പ്ര​വീ​ണ കു​മാ​രി-​ട്ര​ഷ​റ​ർ എ​ന്നി​വ​രും സ്ഥാ​ന​മേ​റ്റു