കോ​ണ്‍​ഗ്ര​സ് സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, July 12, 2018 10:19 PM IST
കോ​​ട്ട​​യം : ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള മു​​ന്നൊ​​രു​​ക്ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഊ​​ർ​​ജി​​ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സ്പെ​​ഷ​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ഉ​​മ്മ​​ൻ ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം. ​​എം. ഹ​​സ​​ൻ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ, കെ​​പി​​സി​​സി നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും .ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജി​​ല്ല​​യി​​ൽ കോ​​ണ്‍​ഗ്ര​​സ് സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ടു​​ക​​ളും ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ളും ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ പ്ര​​ഖ്യാ​​പി​​ക്കും.