മ​​ഴ; ആ​​കാ​​ശ​​പാ​​തയ്ക്കു വഴിമുട്ടി
Monday, August 6, 2018 9:48 PM IST
കോ​​ട്ട​​യം: മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ർ​​മാ​​ണം ത​​ട​​സ​​പ്പെ​​ട്ടു. പു​​റം​​ഭാ​​ഗ​​ത്തെ പ്ലാ​​റ്റ്ഫോ​​മു​​ക​​ളു​​ടെ ഉ​​രു​​ക്കു​​ച​​ട്ട​​ക്കൂ​​ട് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യെ​​ങ്കി​​ലും തു​​ട​​ർ ന​​ട​​പ​​ടി ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് നി​​ർ​​ത്തി വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

ഉ​​രു​​ക്കു വ​​ള​​യ​​ത്തി​​ൽ സ്ഥാ​​പി​​ക്കാ​​നു​​ള്ള പ്ലാ​​റ്റ്ഫോം ഇ​​നി​​യും എ​​ത്തി​​യി​​ട്ടി​​ല്ല. കൊ​​ച്ചി ഇ​​രു​​ന്പ​​ന​​ത്തെ യാ​​ർ​​ഡി​​ൽ​​നി​​ന്നു വ​​ലി​​യ ലോ​​റി​​യി​​ൽ സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ൾ എ​​ത്തി​​ക്കു​​ന്ന​​തി​​ന് മ​​ഴ ത​​ട​​സ​​മാ​​യി​​രു​​ന്നു. ഇ​​തി​​നൊ​​പ്പം ഗ​​താ​​ഗ​​തം ക്ര​​മീ​​ക​​രി​​ക്കാ​​ൻ ട്രാ​​ഫി​​ക് പോ​​ലീ​​സി​​ന്‍റെ അ​​നു​​മ​​തി​​യും കി​​ട്ടി​​യി​​ല്ല. മ​​ഴ​​യ്ക്കു ശ​​മ​​നം വ​​ന്നാ​​ൽ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ​​പ്പെ​​ട്ട് ന​​ട്ടം തി​​രി​​യു​​ന്ന കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​ണ് ആ​​കാ​​ശ​​പാ​​ത. റൗ​​ണ്ടാ​​ന​​യ്ക്കു​​ള്ളി​​ലെ തൂ​​ണും പു​​റ​​ത്തു​​ള്ള തൂ​​ണും ത​​മ്മി​​ൽ ബ​​ന്ധി​​പ്പി​​ച്ച് വൃ​​ത്താ​​കൃ​​തി​​യി​​ൽ 11 മീ​​റ്റ​​ർ വീ​​തി​​യി​​ലാ​​ണു ഉ​​രു​​ക്ക്ച​​ട്ട​​ക്കൂ​​ട് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്ത​​ശേ​​ഷം വി​​നൈ​​ൽ ത​​റ പാ​​കി​​യാ​​ണ് തൂ​​ണു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ പ്ലാ​​റ്റ്ഫോം തീ​​ർ​​ക്കു​​ന്ന​​ത്.
ന​​ട​​പ്പാ​​ത​​യും ഷീ​​റ്റു​​പ​​യോ​​ഗി​​ച്ചു​​ള്ള മേ​​ൽ​​ക്കൂ​​ര നി​​ർ​​മാ​​ണ​​വും പൂ​​ർ​​ത്തി​​യാ​​യ​​ശേ​​ഷം ന​​ഗ​​ര​​സ​​ഭ​​യു​​ടെ വ​​ള​​പ്പി​​നു സ​​മീ​​പം ആ​​കാ​​ശ​​പാ​​ത​​യി​​ലേ​​ക്ക് ക​​യ​​റാ​​നും ഇ​​റ​​ങ്ങാ​​നു​​മു​​ള്ള ച​​വി​​ട്ടു​​പ​​ടി​​ക​​ൾ നി​​ർ​​മി​​ക്കും. നേ​​ര​​ത്തെ തീ​​രു​​മാ​​നി​​ച്ച അ​​ഞ്ച് ലി​​ഫ്റ്റു​​ക​​ളി​​ൽ ഒ​​രെ​​ണ്ണം ഒ​​ഴി​​വാ​​ക്കി നാ​​ലി​​ട​​ങ്ങ​​ളി​​ലാ​​ണ് സ്ഥാ​​പി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ​​യ്ക്കു മു​​ന്നി​​ലും ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലേ​​ക്കും ശാ​​സ്ത്രി റോ​​ഡി​​ലേ​​ക്കും ടെ​​ന്പി​​ൾ റോ​​ഡി​​ലേ​​ക്കും തി​​രി​​യു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ലി​​ഫ്റ്റ് ഉ​​യ​​രു​​ക.

ത​​ട​​സ​​ങ്ങ​​ൾ നീ​​ക്കി പ്ലാ​​റ്റ്ഫോ​​മും മേ​​ൽ​​ക്കൂ​​ര​​യും പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ലും ക​​യ​​റി​​പ്പ​​റ്റാ​​ൻ പി​​ന്നെ​​യും കാ​​ത്തി​​രി​​ക്ക​​ണം. അ​​ഞ്ചു​​റോ​​ഡു​​ക​​ൾ സം​​ഗ​​മി​​ക്കു​​ന്ന റൗ​​ണ്ടാ​​ന​​യി​​ലെ കാ​​ൽ​​ന​​ട​​ക്കാ​​ർ​​ക്ക് സു​​ഗ​​മ​​മാ​​യി സ​​ഞ്ച​​രി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട് ആ​​രം​​ഭി​​ച്ച ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ർ​​മാ​​ണം നീ​​ളു​​ന്ന​​ത് എം​​സി റോ​​ഡി​​ൽ രൂ​​ക്ഷ​​മാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് ഇ​​ട​​യാ​​ക്കു​​ന്നു.​​ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​യ റൗ​​ണ്ടാ​​ന​​യി​​ൽ പൊ​​ലീ​​സ് സേ​​വ​​നം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യാ​​ണ് വാ​​ഹ​​ന​​ങ്ങ​​ൾ വ​​ഴി​​തി​​രി​​ച്ചു​​വി​​ടു​​ന്ന​​ത്. സ്കൂ​​ൾ സ​​മ​​യ​​ങ്ങ​​ളി​​ൽ ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ല​​ട​​ക്കം വ​​ൻ​​കു​​രു​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.