’മ​ധു​ര​മീ മ​രം’ പ​ദ്ധ​തി തു​ട​ങ്ങി
Monday, August 6, 2018 11:48 PM IST
ചെ​മ്മ​ങ്ക​ട​വ്: പി​എം​എ​സ്എ​എം​എ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ധു​ര​മീ മ​രം പ​ദ്ധ​തി തു​ട​ങ്ങി. സ്കൂ​ൾ പ​രി​സ​ര​ത്തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി നൂ​റു ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​താ​ണ് ’മ​ധു​ര​മീ മ​രം’ പ​ദ്ധ​തി. നാ​ട്ടു​മാ​വ്, പേ​ര​ക്ക, സീ​ത​പ്പ​ഴം, ല​ക്ഷ്മി​ത​രു തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് ന​ട്ടു വ​ള​ർ​ത്തു​ക. സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മ​രം ന​ട്ടു പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. കു​ഞ്ഞീ​തു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സൈ​ദ് പു​ല്ലാ​ണി, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ഷീ​ന, പ്രി​ൻ​സി​പ്പ​ൽ കെ.​ജി. പ്ര​സാ​ദ്, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ദു​ൾ​നാ​സ​ർ, അം​ഗ​ങ്ങ​ളാ​യ പി.​കെ.​എ​സ്. മു​ജീ​ബ് ഹ​സ​ൻ, യൂ​സു​ഫ് ത​റ​യി​ൽ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​കെ. ഹ​ഫ്സ​ൽ റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.