വൈ​ദ്യ​മ​ഹാ​സ​ഭ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് സ്വാ​മി അ​ഗ്നി​വേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, August 7, 2018 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യ​മ​ഹാ​സ​ഭ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഇ​ന്നു രാ​വി​ലെ 11ന് ​പ​ടി​ഞ്ഞാ​റേ​കോ​ട്ട പെ​രു​ന്താ​ന്നി മി​ത്ര​നി​കേ​ത​ൻ സി​റ്റി സെ​ന്‍റ​റി​ൽ സ്വാ​മി അ​ഗ്നി​വേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​ദ്യ​മ​ഹാ​സ​ഭ ചെ​യ​ർ​മാ​ൻ മാ​ന്നാ​ർ ജി.​രാ​ധാ​കൃ​ഷ്ണ​ൻ വൈ​ദ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ചാ​ര്യ കൃ​ഷ്ണ​പി​ള്ള വൈ​ദ്യ​ർ, ഹോ​ളി​സ്റ്റി​ക് ഹെ​ൽ​ത്ത് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഡോ.​കെ.​പി. ജ​യ്റ​സ്, ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി, വ​ട​ക​ര ടി. ​ശ്രീ​നി​വാ​സ​ൻ, ഡോ.​ടി. വി​ജ​യ​കു​മാ​ർ, ഡോ.​കെ.​ജി. ഭ​ദ്ര​ൻ, എ​ൽ. പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പാ​ര​ന്പ​ര്യ നാ​ട്ടു​വൈ​ദ്യം നാ​ട്ട​റി​വു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത​ക​ൾ സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കാ​നാ​യി ഡി​സം​ബ​ർ ഏഴു മു​ത​ൽ 14 വ​രെ​യാ​ണ് വൈ​ദ്യ മ​ഹാ​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.