ടി​ഷ്യൂ​ക​ൾ​ച്ച​ർ ലാ​ബ്
Tuesday, August 7, 2018 12:36 AM IST
മാ​ള: വെ​ണ്ണൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ ടി​ഷ്യു​ക​ൾ​ച്ച​ർ ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ലാ​ബ് ആ​രം​ഭി​ച്ച​ിട്ടുള്ളത്. മേ​ല​ഡൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പം ഡി​ജി​റ്റ​ൽ ക്ലാ​സ്മു​റി, ജീ​വ​നം ഇ​ക്കോ സ​ഹ​ക​ര​ണ സ്റ്റോ​ർ ഉ​ൾ​പ്പടെ​യു​ള്ള​വ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
മു​ൻ എം​എ​ൽ​എ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പോ​ളി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി ന​ന്പൂ​തി​രി, നി​ർ​മ​ൽ സി. ​പാ​ത്താ​ട​ൻ, ഇ.​ഡി. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ർ​ച്ചും മെ​മ്മോ​റാ​ണ്ട സ​മ​ർ​പ്പ​ണ​വും
ചാ​ല​ക്കു​ടി: സ്വ​കാ​ര്യ കോം​പ്ല​ക്സി​ലെ അ​ട​ച്ചു​പൂ​ട്ടി​യ ശു​ചി​മു​റി​യും പാ​ർ​ക്കിം​ഗ് ഏ​രി​യ​യും തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ മാ​ർ​ച്ചും മെ​മ്മോ​റാ​ണ്ട സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. രാ​ജേ​ഷ് അ​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ആ​ലു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി. പു​രു​ഷോ​ത്ത​മ​ൻ, ര​ഞ്ജി​ത്ത്, ടി.​വി. മ​നേ​ഷ്, സാ​ജ​ൻ പ​ടി​ക്ക​ല, രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന്‍റോ, തോ​മ​സ്, അ​ജി, ഫ്രെ​ഡി ജാ​ക്സ​ൻ പെ​രേ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സാ​ബു കൈ​താ​ര​ൻ സ്വാ​ഗ​ത​വും മെ​ബി​ൻ ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു.