പാ​വ നാ​ട​കം ഒ​രു​ക്കി എ​ക്സൈ​സ്
Friday, August 10, 2018 11:06 PM IST
ച​വ​റ : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വ​ർജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള​ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​വ​ല​ക​ളി​ൽ കൈ​യു​റ പാ​വ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.​മ​ദ്യ​പാ​നം ഒ​രു കു​ടും​ബ​ത്തെ എ​ങ്ങ​നെ ത​ക​ർ​ക്കു​ന്നു എ​ന്നും ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന ഒ​രു ജ​ന​ത​യു​ടെ​യും ക​ഥ പാ​വ നാ​ട​ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.
​ല​ഹ​രി​ക്ക​ടി​മ​ക​ളാ​ക​രു​ത് അ​ത് സ​മൂ​ഹ​ത്തെ​യും വ്യ​ക്തി​യേ​യും എ​ങ്ങ​നെ ന​ശി​പ്പി​ക്കു​ന്നു എ​ന്ന് കാ​ണി​ച്ച് ത​രു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​ജ·ം അ​മൂ​ല്യം എ​ന്ന് പേ​രി​ട്ട നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.​ പാ​വ നാ​ട​കം വ​ള​രെ​യേ​റെ ശ്ര​ദ്ധ നേ​ടി​ തി​രു​വ​ന​ന്ത​പു​രം വി​ഷ​ൻ ഓ​ഫ് ലൈ​ഫ് പ​പ്പ​റ്റ് സം​ഘ​മാ​ണ് പാ​വ നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
ക​രു​നാ​ഗ​പ്പ​ള​ളി കെ.​എ​സ്ആ​ർ​ടിസി ​ബ​സ് സ്റ്റാ​ന്‍റ്, പ​ണി​ക്ക​ർ ക​ട​വ്, ച​വ​റ ശ​ങ്ക​ര​മം​ഗ​ലം എ​ന്നീ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ നാ​ട​കം ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ലീ​ന,എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ധു സൂ​ദ​ന​ൻ,പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​ൽ.​വി​ജി​ലാ​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ​പ്പ​റ്റ് ക്യാ​പ്റ്റ​ൻ സു​നി​ൽ പ​ട്ടി​മ​റ്റം,എ. ​അ​ജി​ത് എ​ന്നി​വ​ർ പ്രസംഗിച്ചു.

ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
കൊ​ല്ലം: ത​ട്ടാ​മ​ല ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ൾ​ക്കാ​യി ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​നി​മേ​ഷ​ൻ, വീ​ഡി​യോ എ​ഡി​റ്റിം​ഗ്, ഓ​ഡി​യോ എ​ഡി​റ്റിം​ഗ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ക്യാ​ന്പ് ന​ട​ത്തി​യ​ത്.