ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ റം​സാ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
Monday, June 11, 2018 10:16 PM IST
അ​ബാ​സി​യ: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ റം​സാ​ൻ കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ന്ധ​ആ​സ​ക്തി​ക്കെ​തി​രെ ആ​ത്മ സ​മ​രം​ന്ധ എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും യു​വ വാ​ഗ്മി​യു​മാ​യ സാ​ലി​ഹ് ബ​ത്തേ​രി​യു​ടെ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സ​യ്യി​ദ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ഹ​ക്കീം മൗ​ല​വി ഖി​റാ​അ​ത്ത് ന​ട​ത്തി. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ലി​ഹ് ബ​ത്തേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ നോ​ന്പ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ നാം ​നേ​ടി​യെ​ടു​ക്കേ​ണ്ട ആ​ത്മ ശു​ദ്ധി​യെ കു​റി​ച്ച് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സ​യ്യി​ദ് ഗാ​ലി​ബ് ത​ങ്ങ​ൾ, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ (കെഎം​സി​സി), ഇ​ബ്രാ​ഹിം കു​ന്നി​ൽ (കെ​ക​ഐം​എ), ഹം​സ പ​യ്യ​ന്നൂ​ർ (മെ​ട്രോ മെ​ഡി​കെ​യ​ർ), ഷെ​യ്ഖ് ബാ​ദു​ഷ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മു​ഖ്യാ​ഥി​തി സാ​ലി​ഹ് ബ​ത്തേ​രി​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദി​ക്ർ മ​ജ്ലി​സും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. കാ​ന്പ​യി​ൻ ഭാ​ഗ​മാ​യി വി​ജ്ഞാ​ന പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ചു. മു​ഹ​മ്മ​ദ​ലി ഫൈ​സി, നാ​സ​ർ കോ​ഡൂ​ർ, കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ഇ​ല്യാ​സ് മൗ​ല​വി, ആ​ബി​ദ് ഫൈ​സി, ഇ​ഖ്ബാ​ൽ ഫൈ​സി, ക​രീം ഫൈ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി . അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി സ്വാ​ഗ​ത​വും ഇ​സ്മാ​യി​ൽ ഹു​ദ​വി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ