കു​വൈ​ത്ത് കെഎം​സി​സി ഖൈ​താ​ൻ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, June 11, 2018 10:17 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി ഖൈ​താ​ൻ ഏ​രി​യ ക​മ്മ​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​വും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഖൈ​താ​ൻ ഇം​പീ​രി​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബ​ഡ​നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റാ​ജ് മാ​ത​റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഹം​സ ബാ​ഖ​വി ഉ​ദ്ബോ​ധ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു​ള്ള ഏ​രി​യ ക​മ്മ​റ്റി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ കു​വൈ​ത്ത് ക​ഐം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ്,വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ്ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച, മ​ത​കാ​ര്യ വിം​ഗ് ക​ണ്‍​വീ​ന​ർ എ​ൻ.​കെ.​ഖാ​ലി​ദ് ഹാ​ജി സം​ബ​ന്ധി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ മൂ​പ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ