ടെ​ക്സാ​സ് കു​വൈ​റ്റ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, June 11, 2018 10:18 PM IST
കു​വൈ​ത്ത്: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി സം​ഘ​ട​ന അ​ബാ​സി​യ ഓ​ർ​മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഫൈ​സ​ൽ മ​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്താ​ൽ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​നു​ള്ള നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് ബി​നു സു​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സു​ധാ​ക​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക വി​കാ​രി റ​വ. ഫാ. ​ബി​നോ​യ് കൊ​ച്ചു​ക​രി​കാ​ത്തി​ൽ, കു​വൈ​റ്റ് അ​ദ്വൈ​തം അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക അം​ഗ​വു​മാ​യ ദീ​പ​ക് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ര​ണ്ടു കി​ഡ്നി​യും ത​ക​രാ​റി​ലാ​യി ഭ​വ​നം പോ​ലും ഇ​ല്ലാ​തെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​രം ക​ള​മ​ച്ച​ൽ സ്വ​ദേ​ശി പ്ര​ജി​ത്തി​നു ടെ​ക്സാ​സ് കു​വൈ​റ്റി​ന്‍റെ ധ​ന​സ​ഹാ​യം ജി​യാ​ഷി​ൽ നി​ന്നും പ്ര​വ​ത്ത​ന​സ​മി​തി അം​ഗം ജോ​ണി കു​മാ​ർ ഏ​റ്റു​വാ​ങ്ങി. കു​വൈ​ത്ത് സാ​മൂ​ഹി​യ സം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ, പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ​ന്നി​ഹി​ത​രാ​യ ഇ​ഫ്താ​ർ സം​ഗ​മം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ