ഇം​കോ റെ​യി​ൻ​ബോ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, June 11, 2018 10:40 PM IST
ദ​മാം : മാ​ന​വി​ക സ​ന്ദേ​ശം പ​ക​ർ​ന്ന് ന​ൽ​കി ഇം​കോ റെ​യി​ൻ​ബോ ക്ല​ബ്ബു​ക​ളു​ടെ ഇ​ഫ്താ​ർ സം​ഗ​മ​വും ജേ​ഴ്സി പ്ര​കാ​ശ​ന​വും അ​ൽ കോ​ബാ​ർ ദ​ർ​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
ച​ട​ങ്ങി​ൽ ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഇം​കോ സാ​ര​ഥി​യു​മാ​യ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡൂ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ന് ടീം ​മാ​നേ​ജ​ർ മ​ണി പ​ത്തി​രി​പ്പാ​ല., ജേ​ക്ക​ബ് വ​ർ​ഗീ​സ് , സു​രേ​ഷ് ബാ​ബു, അ​ന​സ് മ​ന്പാ​ട്, ശി​ഹാ​ബ് വെ​ട്ട​ത്തൂ​ർ, ഫൈ​സ​ൽ മ​ങ്ക​ട, റി​ച്ചാ​ർ​ഡ് ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ടീ​മി​ന്‍റെ ജേ​ഴ്സി ടീം ​ക്യാ​പ്റ്റ​ൻ ഷം​സു ഒ​റ്റ​പ്പാ​ല​ത്തി​ന് ന​ൽ​കി ഡി​ഫ പ്ര​സി​ഡ​ന്‍റ് വി​ൽ​ഫ്ര​ഡ് ആ​ൻ​ഡൂ​സ് പ്ര​കാ​ശ​നം ചെ​യ്തു.

ടീ​മി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ക​ളി​ക്കാ​രെ ശി​ഹാ​ബ് വെ​ട്ട​ത്തൂ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. ഇം​കോ​യി​ലെ മു​ൻ​കാ​ല ക​ളി​ക്കാ​രെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് സി​ബി പീ​റ്റ​ർ, സാ​നു തി​രു​വ​ന്പാ​ടി, കു​ഞ്ഞി​മു​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, സ​ത്യ​ജി​ത്ത്, ജാ​ക്സ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം