സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ കാ​രു​ണ്യ​വ​ഴി​യി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ബേ​പ്പൂ​ർ കെഎംസി​സി വ​നി​താ വിം​ഗ്
Monday, June 11, 2018 10:41 PM IST
ദ​മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെഎംസി​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് കേ​ന്ദ്ര​മാ​ക്കി ജീ​വ​കാ​രു​ണ്യ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സി​എ​ച്ച് സെ​ന്‍റ​ർ സ​ഹാ​യ നി​ധി​യി​ലേ​ക്ക് വ​നി​താ വിം​ഗ് ക​മ്മ​റ്റി സ്വ​രൂ​പി​ച്ച സ​ഹാ​യ ഹ​സ്തം ബേ​പ്പൂ​ർ മ​ണ്ഡ​ലം സി​എ​ച്ച് സെ​ന്‍റ​ർ കോ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ ചാ​ലി​യ​ത്തി​ന് ട്ര​ഷ​റ​ർ റു​ബീ​ന ല​ത്തി​ഫ് കൈ​മാ​റി.

വ​ർ​ഷം തോ​റും വി​ശു​ദ്ധ റം​സാ​നി​ൽ വ​നി​താ ക​മ്മ​റ്റി സി​എ​ച്ച് സെ​ന്‍റ​ർ കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ക​ർ​മ്മ നി​ര​ത​മാ​ണെ​ന്ന് വ​നി​താ വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി ച​ട​ങ്ങി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെഎം​സി​സി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി മാ​മു നി​സാ​ർ, മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റ് ഷ​ബീ​ർ രാ​മ​നാ​ട്ടു​ക​ര, ട്ര​ഷ​റ​ർ ഹ​സ​ൻ​കോ​യ ചാ​ലി​യം, വ​നി​താ വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ജം​ഷീ​ന മാ​മു നി​സാ​ർ ,ഷം​ല ന​ജീ​ബ് , ഫ​സീ​ല ഹ​ബീ​ബ്, സ​ലൂ​ജ സ​ലീം, മു​നീ​റ ഹ​സ​ൻ​കോ​യ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം