അ​ഹ​മ്മ​ദ് ഹി​ന്ദി ഗ്രൂ​പ്പി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Tuesday, June 12, 2018 9:33 PM IST
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ വെ​ള്ള ക​ന്പ​നി​യാ​യ മ​ക്ക വാ​ട്ട​റി​ന്‍റെ (സ​ഫ) ബി​ൻ​സോ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡി​ങ്ങ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​ന്പ​നി​യു​ടെ ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഏ​ജ​ൻ​സി​യാ​യ അ​ഹ​മ്മ​ദ് ഹി​ന്ദി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​വാ​നാ​യി ഇ​ഫ്താ​ർ സം​ഗ​മ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്റ്റാ​ഫ് മീ​റ്റും വെ​ള്ളി​യാ​ഴ്ച്ച ക​ന്പ​നി​യു​ടെ ഹ​റാ​സാ​ത്ത് ബ്രാ​ഞ്ചി​ൽ വ​ച്ചു ന​ട​ന്നു. ക​ന്പ​നി​യു​ടെ കീ​ഴി​ലെ നൂ​റോ​ളം ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മാ​നേ​ജ​ർ പി.​ടി റ​ഷീ​ദ് ഹി​ന്ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ പി.​ടി.​കെ അ​ഹ​മ്മ​ദ് ഹി​ന്ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ന്പ​നി​യു​ടെ സ്പോ​ണ്‍​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫ​ലാ​ഹ് അ​ൽ സു​ല​മി, ഹ​റാ​സാ​ത്ത് ബ്രാ​ഞ്ച് അ​ക്കൗ​ണ്ട​ന്‍റ് അ​ൽ ബ​റ ഹാ​ഫി​സ്, കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, അ​ബ്ദു​ൽ ക​രീം, ശി​ഹാ​ബ് ന​ടു​ത്തൊ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് ത​ഹ്ദീ​ർ ആ​ർ.​കെ സ്വാ​ഗ​ത​വും ഹ​റാ​സാ​ത്ത് ബ്രാ​ഞ്ച് സൂ​പ്പ​ർ​വൈ​സ​ർ റ​യീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ