തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 12, 2018 9:34 PM IST
അ​ബാ​സി​യ: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​യി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​വി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി കൂ​ടി​യാ​യ ഹാ​ഷി​ക് മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഫ്താ​ർ സ​ന്ദേ​ശ​ത്തി​ൽ സ​മ​കാ​ലി​ക ചു​റ്റു​പാ​ടു​ക​ളി​ൽ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള പ്ര​സ​ക്തി ചൂ​ണ്ടി​കാ​ട്ടു​ക​യു​മു​ണ്ടാ​യി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കു​രും​ബ​യി​ൽ സ്വാ​ഗ​ത​വും വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ച​ന്ദ്ര​ൻ മ​ച്ചാ​ട്, ക​ണ്‍​വീ​ന​ർ​മാ​രാ​യ പൗ​ലോ​സ് വി ​ഡി, ബി​ജു കോ​റാ​ത്ത്, ജോ​സ​ഫ് ക​ന​ക​ൻ, ട്രാ​സ്ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ് ജോ​യ​ൽ, സ്റ്റീ​ഫ​ൻ ദേ​വ​സി, മു​ൻ ട്രാ​സ്ക് പ്ര​സി​ഡ​ന്‍റ്മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ വാ​തു​ക്കാ​ട​ൻ, വേ​ണു​ഗോ​പാ​ൽ, ജീ​വ​സ് എ​രി​ഞ്ഞേ​രി തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ മ​ല​പ്പു​റം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജേ​ക്ക​ബ്, കോ​ഴി​ക്കോ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി വി​നീ​ഷ് കൂ​ടാ​തെ കു​വൈ​ത്തി​ലെ മ​റ്റു പ്ര​മു​ഖ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ