ജി​ദ്ദ​യി​ൽ കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ വി​ഭ​വ സ​മാ​ഹ​ര​ണ കാ​ന്പ​യി​ൻ
Tuesday, June 12, 2018 9:38 PM IST
ജി​ദ്ദ: കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെഎം​സി​സി​ക്ക് കീ​ഴി​ലു​ള്ള സി​എ​ച്ച് സെ​ന്‍റ​ർ ക​മ്മി​റ്റി റം​സാ​ൻ മാസത്തിൽ ന​ട​ത്തി​യ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ വി​ഭ​വ സ​മാ​ഹ​ര​ണ കാ​ന്പ​യി​ൻ സ​മാ​പി​ച്ചു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്തു കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കൊ​ണ്ടോ​ട്ടി​യി​ലെ ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ.

മ​ത​ക​ക്ഷി​രാ​ഷ്ടീ​യ​ത്തി​ന​തീ​ത​മാ​യി വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ണ​ത്താ​ലാ​ണ് ഈ ​ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ദ്ദ​യി​ൽ നി​ന്നും റം​സാ​ൻ കാ​ന്പ​യി​ൻ വ​ഴി മു​ൻ വ​ർ​ഷ​ങ്ങ​ളെ പോ​ലെ പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ക്കാ​നാ​യി​രു​ന്നു ജി​ദ്ദ കൊ​ണ്ടോ​ട്ടി സി​എ​ച്ച് സെ​ന്‍റ​ർ കാ​ന്പ​യി​ൻ ല​ക്ഷ്യം.

റം​സാ​ൻ കാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ക​യും ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത ജി​ദ്ദ​യി​ലെ സു​മ​ന​സു​ക​ളോ​ട് കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​ഐം​സി​സി​യും സി.​എ​ച്ച് സെ​ന്‍റ​ർ ക​മ്മി​റ്റി​യും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ശ​റ​ഫി​യ റോ​ള​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പ​ൽ ക​ഐം​സി​സി ക​മ്മി​റ്റി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക ക​മ്മി​റ്റി​ക്ക് കൈ​മാ​റി. പി.​വി ഹ​സ​ൻ സി​ദ്ദീ​ഖ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ ഷാ​ക്കി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ ഒ​ള​വ​ട്ടൂ​ർ, എം.​കെ നൗ​ഷാ​ദ്, അ​ബ്ദു​റ​ഹി​മാ​ൻ അ​യ​ക്കോ​ട​ൻ, എം.​എം മു​ജീ​ബ്, റ​ഹ്മ​ത്ത​ലി തു​റ​ക്ക​ൽ, അ​ൻ​വ​ർ വെ​ട്ടു​പാ​റ, കെ.​പി അ​ബ്ദു​റി​ഹ​മാ​ൻ ഹാ​ജി, വി​വി​ധ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ.​കെ മു​ഹ​മ്മ​ദ്, അ​ബ്ബാ​സ് മു​സ്ലി​യാ​ര​ങ്ങാ​ടി (കൊ​ണ്ടോ​ട്ടി മു​നി​സി​പ്പാ​ലി​റ്റി), എ​ക്സ​ൽ ജ​മാ​ൽ, ശ​റ​ഫു (വാ​ഴ​ക്കാ​ട്), ശ​രീ​ഫ് നീ​റാ​ട് (പു​ളി​ക്ക​ൽ), ല​ത്തീ​ഫ് പൊ​ന്നാ​ട് (ചീ​ക്കോ​ട്), ഫി​റോ​സ് പ​ര​ത​ക്കാ​ട് (മു​തു​വ​ല്ലൂ​ർ), ല​ത്തീ​ഫ് കോ​ട്ടു​പാ​ടം (വാ​ഴ​യൂ​ർ) ഇ.​പി സ​ലീം (ചെ​റു​കാ​വ്) എ​ന്നി​വ​രും സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ