എ​റ​ണാ​കു​ളം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Thursday, June 14, 2018 10:30 PM IST
കു​വൈ​ത്ത്: എ​റ​ണാ​കു​ളം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ (ഇ​ഡി​എ)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ജൂ​ണ്‍ 7 വ്യാ​ഴാ​ഴ്ച പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​വ​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ബി ഈ​രാ​ളി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ഫ്ത്താ​ർ വി​രു​ന്നി​ൽ അ​സോ​സി​യേ​ഷ​ൻ പ്രി​ഡ​ന്‍റ് ജി​യോ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ഫ്താ​റി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ സ​മീ​ർ ഇ​ക്രൂ​ൾ സം​സാ​രി​ച്ചു. ഫാ. ​എ​ൽ​ദോ​സ് പാ​ല​യി​ൽ, വി​നോ​ദ് ചീ​പ്പാ​റ​യി​ൽ, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി കി​ഷോ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു സാം ​പൈ​നു​മൂ​ട്, ജോ​യ് മു​ണ്ട​ക്കാ​ട്ട്, സ​ജീ​വ് നാ​രാ​യ​ണ്‍, സു​രേ​ഷ് കെ.​പി, അ​സീ​സ് തി​ക്കോ​ടി, തോ​മ​സ് ക​ട​വി​ൽ, രാ​ജീ​വ് നെ​ടു​വി​ലേ​മു​റി, ബി​ജു ക​ട​വി​ൽ, റി​യാ​സ്, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​ബ്ദു​ൾ റ​ഹീം, പ്ര​വീ​ണ്‍ ജോ​സ്, ജീ​സ​ണ്‍, ജി​നോ, വ​ർ​ഗീ​സ് പോ​ൾ, ജോ​സ​ഫ് കോ​ന്പാ​റ ,സാ​ബു, ജോ​മോ​ൻ കോ​യി​ക്ക​ര, അ​ജി, സു​നി​ൽ കു​മാ​ർ, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ