നി​ലാ​വ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, June 14, 2018 10:32 PM IST
അ​ബാ​സി​യ : കു​വൈ​ത്ത് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ നി​ലാ​വ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഐ​എം​എ മു​ൻ പ്ര​സി​ഡ​ന്‍റും നി​ലാ​വ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ: ​അ​മീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ൻ​സ​ർ പോ​ലു​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ശാ​രീ​രി​ക​വും, മാ​ന​സി​ക​വും, സാ​മൂ​ഹി​ക​വും, സാ​ന്പ​ത്തി​ക​വു​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന നി​ലാ​വി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും രോ​ഗി​ക​ളു​ടെ ജീ​വി​തം ക​ഴി​യു​ന്ന​ത്ര പ്ര​യാ​സ​മ​ക​റ്റി അ​ർ​ഥ പൂ​ർ​ണ​മാ​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ് സ​പ്പോ​ർ​ട്ട് പ്രൊ​ജ​ക്ട് അ​നു​ക​ര​ണീ​യ​മാ​യ പ്ര​വ​ർ​ത്തി​യാ​ണെ​ന്നും ഡോ ​സു​സോ​ന​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ലാ​വ് കു​വൈ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഷം​സു​ദ്ധീ​ൻ ബ​ദ​രി​യ്യ, അ​ഫ്സ​ൽ ഖാ​ൻ ( മ​ല​ബാ​ർ ഗോ​ൾ​ഡ് ) എ​ന്നീ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​നീ​സ് ഫ​റൂ​കി റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി. മു​ജീ​ബു​ള്ള , റ​ഹീം ആ​രി​ക്കാ​ടി , ഹു​മ​യൂ​ണ്‍ , അ​ബ്ദു​റ​ഹ്മാ​ൻ , റ​ഹ്മാ​ൻ , മൊ​യു​മേ​മ്മി , അ​ബ്ദു​ള്ള ക​ട​വ​ത്ത്, അ​വ​ർ സാ​ദ​ത്ത് ത​ല​ശേ​രി , സി​ദീ​ക്ക് സി.​പി, മു​ജീ​ബ് റ​ഹ്മാ​ൻ , ഹു​സ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഹ​മീ​ദ് മ​ധൂ​ർ സ്വാ​ഗ​ത​വും ഖാ​ലി​ദ് ബേ​ക്ക​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ